വെർണർ വോൻ ഹൈഡെൻസ്റ്റാം
ദൃശ്യരൂപം
വേർണർ വാൻ ഹൈഡെൻസ്റ്റാം | |
---|---|
ജനനം | കാൾ ഗുസ്താവ് വെർണെർ വാൻ ഹൈഡെൻസ്റ്റാം 6 ജൂലൈ 1859 ഓൾഷാമർ, ഓറെബ്രൊ കൗണ്ടി, സ്വീഡൻ |
മരണം | 20 മേയ് 1940 ഓവ്രാലിഡ്, ഓസ്റ്റെർഗോത്‌ലാൻഡ്, സ്വീഡൻ | (പ്രായം 80)
തൊഴിൽ | കവി, നോവലിസ്റ്റ് |
ദേശീയത | സ്വീഡിഷ് |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1916 |
പങ്കാളി | എമീലിയ ഉഗ്ല (വി. 1880, മ. 1893); ഓൾഗ വിബർഗ് (വി. 1893, വിവാഹമോചിതം); ഗ്രെറ്റ സ്യോബർഗ് (വി. 1900, വിവാഹമോചിതം) |
ബന്ധുക്കൾ | ഗുസ്താവ് വാൻ ഹൈഡെൻസ്റ്റാം (പിതാവ്) |
1916 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്വീഡിഷ് കവിയും നോവലിസ്റ്റും ആയിരുന്നു കാൾ ഗുസ്താവ് വെർണർ വാൻ ഹൈഡെൻസ്റ്റാം (Carl Gustaf Verner von Heidenstam) (6 ജൂലൈ 1859 – 20 മേയ് 1940).[1] 1912 മുതൽ അദ്ദേഹം സ്വീഡിഷ് അക്കാദമി അംഗം ആയിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Stork, Charles Wharton (1916). "Verner von Heidenstam," The Nation, Vol. CIII, No. 2683, p. 509.
- ↑ Warme, Lars G. (1996). A History of Swedish Literature. University of Nebraska Press, p. 276.