Jump to content

സംവാദം:ഏഷ്യൻ ദിനോസറുകളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉച്ചാരണം

[തിരുത്തുക]

http://www.dinochecker.com/dinosaurs/ANSERIMIMUS കാണുക ആൻസെരിമൈമസ് എന്നല്ലേ ശരിയായ ഉച്ചാരണം? --Vssun (സംവാദം) 06:19, 26 നവംബർ 2012 (UTC)[മറുപടി]

അതാണെങ്കിൽ തിരുത്തിക്കോളൂ. ഞാൻ ഗൂഗിൾ ആണ് ഉപയോഗിച്ചത്.--റോജി പാലാ (സംവാദം) 06:32, 26 നവംബർ 2012 (UTC)[മറുപടി]

ഗൂഗിളിൽ ഉച്ചാരണസഹായി വല്ലതുമുണ്ടോ? --Vssun (സംവാദം) 07:11, 26 നവംബർ 2012 (UTC)[മറുപടി]

ട്രാൻസിലേറ്റിലുള്ള ഉച്ചാരണമാണ്. അതു ഡിറ്റക്റ്റ് ചെയ്യുന്ന ഭാഷയിലെ ഉച്ചാരണമാകും കാണിക്കുക--റോജി പാലാ (സംവാദം) 07:14, 26 നവംബർ 2012 (UTC)[മറുപടി]
അൽറ്റെറൈനസ് എന്ന താൾ ആൽറ്റിറൈനസ് എന്നാക്കി (æltɨˈraɪnəs) , ഉച്ചാരണം ശരിയാണോ ? ഏതാണ് ശരി - Irvin Calicut....ഇർവിനോട് പറയു 09:26, 4 ഡിസംബർ 2012 (UTC)[മറുപടി]

ɨ ഈ ചിഹ്നത്തിന്റെ ഉച്ചാരണസഹായമായി 'e' in 'roses' എന്നാണ് തന്നിരിക്കുന്നത്. തുടക്കത്തിലെ 'ആ' മതി (bad-ലെ a ആണെന്നാണ് പറയുന്നത്). --Vssun (സംവാദം) 12:48, 4 ഡിസംബർ 2012 (UTC)[മറുപടി]

അക്കീലോബറ്റോർ ടാക്സോ ബോക്സ്‌ ശരിയാവുന്നില്ല. സഹായം വേണം. - Irvin Calicut....ഇർവിനോട് പറയു 08:44, 26 നവംബർ 2012 (UTC)[മറുപടി]

--റോജി പാലാ (സംവാദം) 09:45, 26 നവംബർ 2012 (UTC)[മറുപടി]
float നന്ദി റോജി, അടുത്തത് അഡസോറസ് അതെ പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 09:41, 27 നവംബർ 2012 (UTC)[മറുപടി]
--റോജി പാലാ (സംവാദം) 10:35, 27 നവംബർ 2012 (UTC)[മറുപടി]
float ബോക്സ്‌ എല്ലാം കേടാ എന്ന് തോന്നുന്നു അടുത്തത് ആജിലിസോറസ് - Irvin Calicut....ഇർവിനോട് പറയു 12:45, 27 നവംബർ 2012 (UTC)[മറുപടി]
കേടല്ല. ഓട്ടോമാറ്റിക് ടാക്സോബോക്സുകളുടെ ഉപഫലകങ്ങൾ മലയാളം വിക്കിയിൽ ഇല്ലാത്തതിനാലാണ്. ഇറക്കുമതി ചെയ്യുമ്പോൾ ശരിയാകും. ചൂണ്ടിക്കാണിച്ചാൽ മതി.--റോജി പാലാ (സംവാദം) 12:47, 27 നവംബർ 2012 (UTC)[മറുപടി]
മനസിലായി റോജി ഞാൻ ഇറകുമതി ചെയ്യാൻ നോകിയപ്പോൾ അതിനു പ്രതേക അവകാശം വേണം എന്ന് കണ്ടു .  :) - Irvin Calicut....ഇർവിനോട് പറയു 12:54, 27 നവംബർ 2012 (UTC)[മറുപടി]
അതെ കാര്യനിർവാഹകർക്കോ ഇറക്കുമതിക്കാർക്കോ മാത്രമേ സാധിക്കൂ. അല്ലെങ്കിൽ ഒരോ ഫലകവും ഒന്നൊന്നായി സൃഷ്ടിക്കണം. അതെളുപ്പമല്ല--റോജി പാലാ (സംവാദം) 12:57, 27 നവംബർ 2012 (UTC)[മറുപടി]

ശരി എന്നാൽ പ്രശ്നം വരുന്ന മുറയ്ക്ക് ചൂണ്ടിക്കാണിക്കാം - Irvin Calicut....ഇർവിനോട് പറയു 13:34, 27 നവംബർ 2012 (UTC)[മറുപടി]

ടാക്സോ ബോക്സ്‌

[തിരുത്തുക]

- Irvin Calicut....ഇർവിനോട് പറയു 09:23, 28 നവംബർ 2012 (UTC)[മറുപടി]

--റോജി പാലാ (സംവാദം) 09:58, 28 നവംബർ 2012 (UTC)[മറുപടി]
ശരിയാക്കിയിട്ടുണ്ട്. തിരക്കിലായതിനാൽ വൈകിയാണ് ശ്രദ്ധിച്ചത്--റോജി പാലാ (സംവാദം) 15:46, 29 നവംബർ 2012 (UTC)[മറുപടി]
float - Irvin Calicut....ഇർവിനോട് പറയു 11:27, 1 ഡിസംബർ 2012 (UTC)[മറുപടി]
checkY ചെയ്തു--റോജി പാലാ (സംവാദം) 10:16, 4 ഡിസംബർ 2012 (UTC)[മറുപടി]
checkY ചെയ്തു--റോജി പാലാ (സംവാദം) 13:20, 4 ഡിസംബർ 2012 (UTC)[മറുപടി]
checkY ചെയ്തു--റോജി പാലാ (സംവാദം) 11:23, 9 ഡിസംബർ 2012 (UTC)[മറുപടി]
[1] ടാക്സോ ബോക്സ്‌ പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 08:23, 10 ഏപ്രിൽ 2013 (UTC)[മറുപടി]
checkY ചെയ്തു--റോജി പാലാ (സംവാദം) 08:46, 10 ഏപ്രിൽ 2013 (UTC)[മറുപടി]
float നന്ദി റോജി - Irvin Calicut....ഇർവിനോട് പറയു 08:54, 10 ഏപ്രിൽ 2013 (UTC)[മറുപടി]

റാപ്റ്റർ/റാപ്റ്റോർ

[തിരുത്തുക]

കുറേ താളുകളെ സംബന്ധിക്കുന്ന ഉച്ചാരണപ്രശ്നമാണിത്. ദിനോചെക്കറിൽ റാപ്റ്റോർ എന്ന ഉച്ചാരണമാണ് ഇതിന് നൽകിയിരിക്കുന്നത്. ഉദാഹരണം http://www.dinochecker.com/dinosaurs/FUKUIRAPTOR --Vssun (സംവാദം) 02:54, 2 മേയ് 2013 (UTC)[മറുപടി]

റാപ്റ്റോർ / RAP-tor എന്നാണ് ഉച്ചാരണം. പക്ഷെ (ter റ്റർ ) റാപ്റ്റർ എന്നാണ് സാധാരണയായി ഞങ്ങൾ പറയുമ്പോൾ ഉച്ചരിക്കുന്നത് - Irvin Calicut....ഇർവിനോട് പറയു 10:09, 2 മേയ് 2013 (UTC)[മറുപടി]

പേരുകൾ വിവർത്തനം ചെയുതു തരുമോ ??

[തിരുത്തുക]

ദിനോസറുകളുടെ ഈ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക. ഇംഗ്ലീഷ് പേരിനു നേരെ മലയാളത്തിൽ മാറ്റി എഴുതുക. ഉപയോക്താവ്:Vssun , ഉപയോക്താവ്:Rojypala .... 116 ഏഷ്യക്കാരെ നമ്മൾ ഇതൊനോടക്കം ഇങ്ങോട് വന്ന് കഴിഞ്ഞു ഇനിയും ഉണ്ട് കുറയേ ബാക്കി ദയവായി സഹകരിക്കുക - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 5 ഫെബ്രുവരി 2015 (UTC)[മറുപടി]

ശബ്ദം കേൾക്കാവുന്ന സംവിധാനത്തിൽ പരിശോധിച്ചു നോക്കാം.--റോജി പാലാ (സംവാദം) 11:34, 13 ഫെബ്രുവരി 2015 (UTC)[മറുപടി]
float - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:00, 15 ഫെബ്രുവരി 2015 (UTC)[മറുപടി]