Jump to content

സാൻ ഡിയേഗോ

Coordinates: 32°42′54″N 117°09′45″W / 32.71500°N 117.16250°W / 32.71500; -117.16250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ഡിയേഗോ, കാലിഫോർണിയ
City of San Diego
Images from top, left to right: San Diego Skyline, Coronado Bridge, House of Hospitality in Balboa Park, Serra Museum in Presidio Park and the Old Point Loma lighthouse
Images from top, left to right: San Diego Skyline, Coronado Bridge, House of Hospitality in Balboa Park, Serra Museum in Presidio Park and the Old Point Loma lighthouse
പതാക സാൻ ഡിയേഗോ, കാലിഫോർണിയ
Flag
Official seal of സാൻ ഡിയേഗോ, കാലിഫോർണിയ
Seal
Nickname(s): 
America's Finest City
Motto(s): 
Semper Vigilans (Latin for "Ever Vigilant")
Location of San Diego within San Diego County
Location of San Diego
within San Diego County
സാൻ ഡിയേഗോ, കാലിഫോർണിയ is located in the United States
സാൻ ഡിയേഗോ, കാലിഫോർണിയ
സാൻ ഡിയേഗോ, കാലിഫോർണിയ
Location in the United States
Coordinates: 32°42′54″N 117°09′45″W / 32.71500°N 117.16250°W / 32.71500; -117.16250
Country United States of America
State California
County San Diego
EstablishedJuly 16, 1769
IncorporatedMarch 27, 1850[1]
നാമഹേതുSaint Didacus of Alcalá
ഭരണസമ്പ്രദായം
 • ഭരണസമിതിSan Diego City Council
 • MayorKevin Faulconer[2]
 • City AttorneyMara Elliott[3]
 • City Council[4]
List
 • State Assembly Members
List
 • State Senators
List
വിസ്തീർണ്ണം
 • City372.39 ച മൈ (964.50 ച.കി.മീ.)
 • ഭൂമി325.19 ച മൈ (842.25 ച.കി.മീ.)
 • ജലം47.20 ച മൈ (122.24 ച.കി.മീ.)  12.68%
ഉയരം62 അടി (19 മീ)
ഉയരത്തിലുള്ള സ്ഥലം1,591 അടി (485 മീ)
താഴ്ന്ന സ്ഥലം
0 അടി (0 മീ)
ജനസംഖ്യ
 • City13,07,402
 • കണക്ക് 
(2016)[9]
14,06,630
 • റാങ്ക്2nd in California
8th in the United States
 • ജനസാന്ദ്രത4,325.50/ച മൈ (1,670.08/ച.കി.മീ.)
 • നഗരപ്രദേശം
2,956,746 (15th)
 • മെട്രോപ്രദേശം
3,317,749 (17th)
Demonym(s)San Diegan
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP Codes[10]
92101–92124, 92126–92132, 92134–92140, 92142, 92143, 92145, 92147, 92149–92155, 92158–92161, 92163, 92165–92179, 92182, 92186, 92187, 92190–92199
Area codes619, 858
FIPS code06-66000
GNIS feature IDs1661377, 2411782
വെബ്സൈറ്റ്www.sandiego.gov

സാൻ ഡിയേഗോ (/ˌsæn diˈɡ/, Spanish for "Saint Didacus"; സ്പാനിഷ്: സ്പാനിഷ് ഉച്ചാരണം: [san ˈdjeɣo]) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു പ്രധാന നഗരമാണ്. ഇത് സാൻ ഡിയേഗോ കൗണ്ടിയിൽ തെക്കൻ കാലിഫോർണിയായിലെ പസഫിക സമുദ്രതീരത്ത് ലോസ് ആഞ്ചലസിന് ഏകദേശം 120 മൈൽ (190 കിലോമീറ്റർ) തെക്കായും മെക്സിക്കോ അതിർത്തിയോട് തൊട്ടു ചേർന്നും സ്ഥിതിചെയ്യുന്നു. 2016 ജൂലായ് 1 ലെ കണക്കുകൾ പ്രകാരം 1,406,630 ജനസംഖ്യയുള്ള ഈ നഗരം, അമേരിക്കൻ ഐക്യനാടുകളിലെ എട്ടാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവുമാണ്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Mayor Kevin L. Faulconer". The City of San Diego. Archived from the original on 2014-11-04. Retrieved October 16, 2014.
  3. "Office of the City Attorney". The City of San Diego. Retrieved December 14, 2016.
  4. "City Council Offices". City of San Diego. Retrieved December 10, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "City of San Diego". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
  7. "San Diego: Geography and Climate". city-data.com. Retrieved October 16, 2014.
  8. "American FactFinder – Results (San Diego city, California)". United States Census Bureau. Archived from the original on 2020-02-13. Retrieved July 15, 2017.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "ZIP code(tm) Lookup". United States Postal Service. Retrieved November 19, 2014.
  11. "City of San Diego City Charter, Article XV" (PDF). City of San Diego. Retrieved November 5, 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാൻ_ഡിയേഗോ&oldid=3989238" എന്ന താളിൽനിന്ന് ശേഖരിച്ചത്