അന്ന മഗ്നനി
ദൃശ്യരൂപം
(Anna Magnani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന മഗ്നനി | |
---|---|
ജനനം | |
മരണം | 26 സെപ്റ്റംബർ 1973 Rome, Italy | (പ്രായം 65)
തൊഴിൽ | Actress |
സജീവ കാലം | 1928–1972 |
ജീവിതപങ്കാളി(കൾ) | Goffredo Alessandrini (1935–1950) |
അന്ന മഗ്നനി (മാർച്ച്1908 – 26 സെപ്തംബർ1973) ഇറ്റാലിയൻ നാടകടിയും ചലച്ചിത്രനടിയുമാണ്. [2]ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാഡമി അവാർഡ്, നാല് അന്താരാഷ്ട്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 1955 -ലെ ദ റോസ് ടാറ്റൂ എന്ന ചലച്ചിത്രത്തിലെ സെറാഫിന എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനാണ് അക്കാഡമി അവാർഡ് നേടിക്കൊടുത്തത്. ഈ ചലച്ചിത്രത്തിൽ ഇരട്ടമക്കളിലൊരാളായ മരിസ പവനും ഒന്നിച്ചാണ് അഭിനയിച്ചത്. അമ്മയും മകളും ഒന്നിച്ചഭിനയിക്കുകയും ഒന്നിച്ചു അവാർഡും നേടിയ സിനിമയായിരുന്നു ഇത്. മരിസ പവന് ഇതിലെ അഭിനയത്തിന് സഹനടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിക്കുയുണ്ടായി.[3]
സിനിമയും അവാർഡുകളും
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1928 | സ്കാംപോളോ | ||
1934 | ലാ സിയാക്ക ഡി സോറന്റോ (ദി ബ്ളൈൻഡ് വുമൺ ഓഫ് സോറന്റോ) | അന്ന, ലാ സു അമാന്റെ | |
1934 | ടെമ്പോ മാസിമോ | എമിലിയ | |
1935 | ക്യൂ ഡ്യൂ (ദോസ് ടു) | ||
1936 | കവല്ലേരിയ (കാവൽറി) | ഫാനി | |
1936 | ട്രെന്റ സെക്കണ്ടി ഡി അമോറെ (തേർട്ടി സെക്കന്റ്സ് ഓഫ് ലൗവ്) | ||
1938 | ലാ പ്രിൻസിപ്പസ് താരകനോവ (പ്രിൻസെസ് താരകനോവ) | മരിയേട്ട, ലാ കാമിയേര | |
1940 | ഉന ലാംപാഡ ആൾ ഫിനെസ്ട്ര | ഇവാന, എൽ'മാന്റെ ഡി മാക്സ് | |
1941 | തെരേസ വെനെർഡെ | മദ്ദലേന ടെന്റിനി / ലോറെറ്റ പ്രൈമ | |
1941 | ലാ ഫഗ്ഗിറ്റിവ | വാണ്ട റെനി | |
1942 | ലാ ഫോർച്യൂണ വിൻ ഡാൽ സിയോലോ | സിസി | |
1942 | ഫൈനൽമെൻറ് സോളി | നിനെറ്റ അലിയസ് "ലുലു" | |
1943 | എൽ'അൾട്ടിമ കരോസെല്ല (ദി ലാസ്റ്റ് വാഗൺ) | മേരി ഡൻചെട്ടി, ലാ കാൻസോനെറ്റിസ്റ്റ | |
1943 | ഗ്ലി അസി ഡെല്ല റിസാറ്റ | segment "Il mio pallone" | |
1943 | കാമ്പോ ഡി ഫിയോറി (ദി പെഡ്ഡലാർ ആന്റ് ദി ലേഡി) | എലൈഡ് | |
1943 | ലാ വിറ്റ è ബെല്ല | വിർജീനിയ | |
1943 | എൽ'വെൻചുറ ഡി അന്നബെല്ല (അന്നബെല്ലാസ് അഡ്വെൻച്യർ) | ലാ മൊണ്ടാന | |
1944 | Il fiore sotto gli occhi | മരിയ കോമാസ്കോ, എൽ ആട്രിസ് | |
1945 | അബ്ബാസ്സോ ലാ മിസേറിയ! (ഡൗൺ വിത് ദി മിസെറി) | നാനിന സ്ട്രാസെല്ലി | |
1945 | റോമ സിറ്റെ അപ്പേർട്ട (Rome, Open City) | Pina | |
1945 | ക്വാർട്ടറ്റോ പാസോ | എലീന | |
1946 | അബ്ബാസ്സോ ലാ റിച്ചെസ്സ! (പെഡ്ഡ്ലിൻ ഇൻ സൊസൈറ്റി) | ജിയോകോണ്ട പെർഫെറ്റി | |
1946 | Il ബാൻഡിറ്റോ (ദി ബൻഡിറ്റ്) | ലിഡിയ | |
1946 | അവന്തി എ ലുയി ട്രെമവ ടുട്ട റോമ (ബിഫോർ ഹിം ആൾ റോം ടെമ്പിൾഡ്) | അഡാ | |
1946 | ലോ സ്കോനോസ്യൂട്ടോ ഡി സാൻ മറിനോ (Unknown Men of San Marino) | ലിയാന, ദി പ്രോസ്റ്റിറ്റ്യൂട്ട് | |
1946 | അൺ ഉഒമൊ രിതൊര്ന | Adele | |
1947 | L'onorevole Angelina | ആഞ്ചലീന ബിയാഞ്ചി | |
1948 | അസുന്ത സ്പിന | അസുന്ത സ്പിന | |
1948 | L'amore | Woman, TheThe Woman*/Nanni** |
|
1948 | മൊൾട്ടി സോഗ്നി പെർ ലെ സ്ട്രേഡ് | ലിൻഡ | |
1950 | വോൾകാനോ | മദ്ദലേന നതോളി | |
1951 | ബെല്ലിസിമ | മദ്ദലേന സെക്കോണി | മികച്ച നടിക്കുള്ള നാസ്ട്രോ ഡി അർജന്റോ |
1952 | Camicie rosse (റെഡ് ഷർട്ട്സ്) | അനിത ഗരിബാൽഡി | |
1953 | ലെ കാരോസ് ഡി (ദി ഗോൾഡൻ കോച്ച്) | കാമില | |
1955 | ദി റോസ് ടാറ്റൂ | സെറാഫിന ഡെല്ലെ റോസ് | |
1955 | കരോസെല്ലോ ഡെൽ വെറൈറ്റി (കാരോസെൽ ഓഫ് വെറൈറ്റി) | ||
1957 | വൈൽഡ് ഈസ് ദി വിൻഡ് | ജിയോയ |
|
1957 | സൂർ ലെറ്റിസിയ | ||
1957 | Nella città l'inferno | Egle |
|
1960 | ദി ഫൻജിറ്റിവ് കൈൻഡ് | ലേഡി ടോറൻസ് | |
1960 | ദി പാഷനേറ്റ് തീഫ് | ജിയോയ ഫാബ്രിക്കോട്ട് | |
1962 | മമ്മ റോമ | മമ്മ റോമ | |
1966 | മേഡ് ഇൻ ഇറ്റലി | Adelina |
|
1969 | ദി സീക്രെട്ട് ഓഫ് സാന്ത വിക്ടോറിയ | Rosa | നാമനിർദ്ദേശം ചെയ്യപ്പെട്ടു— മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി |
1971 | ട്രെ ഡോൺ | ലാ സയന്റോസ - Flora Bertucciolli; 1943: Un incontro - Jolanda Morigi; L'automobile - അന്ന മാസ്ട്രോണാർഡി | 3-part TV ലഘുപരമ്പര |
1971 | കൊറേവ എൽ'അന്നോ ഡി ഗ്രാസിയ 1870 (1870) | തെരേസ പാരെന്റി | മികച്ച നടിക്കുള്ള ഇറ്റാലിയൻ ഗോൾഡൻ ഗ്ലോബ് അവാർഡ് |
1972 | റോമ | Herself |
അവലംബം
[തിരുത്തുക]- ↑ Hochkofler, Matilde. Anna Magnani, Gremese Editore (2001)
- ↑ Obituary Variety, 3 October 1973, pg. 47
- ↑ "The Rose Tattoo". New York Times. Retrieved 2008-12-22.
- ↑ "Berlinale 1958: Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2010-01-05.
വീഡിയോ ക്ലിപ്സ്
[തിരുത്തുക]- various movie clips യൂട്യൂബിൽ
- scene from Rome, Open City യൂട്യൂബിൽ
- scene from The Fugitive Kind യൂട്യൂബിൽ with Marlon Brando
- "A Tribute slide show" യൂട്യൂബിൽ
- scene from Wild is the Wind യൂട്യൂബിൽ with Anthony Quinn
- scene from Correva l'anno di grazia' യൂട്യൂബിൽ with Marcello Mastroianni
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Anna Magnani.
- "Ricordando Anna Magnani, new web site dedicated to Anna Magnani. Biography, filmography, vintage items, books, and much more."
- "Anna Magnani - Web Site - English version"
- "Anna Magnani - book-biography"
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അന്ന മഗ്നനി
- [1] Archived 2016-03-03 at the Wayback Machine.
- Website dedicated to Anna Magnani Archived 2012-09-13 at the Wayback Machine.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages with empty portal template
- Articles with BNE identifiers
- Articles with NLK identifiers
- Articles with MusicBrainz identifiers
- Articles with DBI identifiers
- Articles with Deutsche Synchronkartei identifiers
- ഗോൾഡൻ ഗ്ലോബ് പുരസ്കാരം
- 1908-ൽ ജനിച്ചവർ
- 1973-ൽ മരിച്ചവർ
- ഇറ്റാലിയൻ ചലച്ചിത്ര നടികൾ