Jump to content

ജെയിംസ് ഫ്രാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Franck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയിംസ് ഫ്രാങ്ക്
ജനനം(1882-08-26)26 ഓഗസ്റ്റ് 1882
മരണം21 മേയ് 1964(1964-05-21) (പ്രായം 81)
ദേശീയതജെർമ്മൻ
പൗരത്വംജെർമ്മനി
United States
കലാലയംUniversity of Heidelberg
University of Berlin
അറിയപ്പെടുന്നത്Franck–Condon principle
Franck–Hertz experiment
Franck Report
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Berlin
University of Göttingen
Johns Hopkins University
University of Chicago
Metallurgical Laboratory
പ്രബന്ധംÜber die Beweglichkeit der Ladungsträger der Spitzenentladung (1906)
ഡോക്ടർ ബിരുദ ഉപദേശകൻEmil Gabriel Warburg
ഡോക്ടറൽ വിദ്യാർത്ഥികൾWilhelm Hanle
Arthur R. von Hippel
Theodore Puck

നോബൽ സമ്മാന ജേതാവായ ഒരു ഒരു ജെർമ്മൻ ഭൗതികശാസ്ത്രജ്ഞൻ ആണ് ജെയിംസ് ഫ്രാങ്ക് (ജീവിതകാലം: 26 ഓഗസ്റ്റ് 1882 - 21 മേയ് 1964). ആറ്റത്തിന്റെ മേൽ ഇലക്ട്രോൺ ഉണ്ടാക്കുന്ന ആഘാതങ്ങൾ സംബന്ധിക്കുന്ന നിയമങ്ങൾ കണ്ടെത്തിയതിന് ഗുസ്താവ് ഹെട്സ്നൊപ്പം 1925ൽ നോബൽ സമ്മാനം പങ്കിട്ടു.[1]. അദ്ദേഹം ബെർലിനിലെ ഫ്രെഡറിക് വില്യം സർവകലാശാലയിൽ നിന്നും 1906ൽ ഡോക്ടറേറ്റും 1911ൽ ഹാബിലിറ്റേഷനും (habilitation) പൂർത്തിയാക്കി.

അവലംബം

[തിരുത്തുക]
  1. "The Nobel Prize in Physics 1925". The Nobel Foundation. Retrieved 16 June 2015.