Jump to content

പ്രിമുലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Primulaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിമുലേസീ
കാക്കഞാറയുടെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Primulaceae
Genera

ലേഖനത്തിന്റെ ഉള്ളടക്കത്തിൽ കാണുക

64 ജനുസുകൾ ഉള്ള ഒരു സസ്യകുടുംബമാണ്[1] പ്രിമുലേസീ (Primulaceae). മിക്കവയും ബഹുവർഷികളായ അംഗങ്ങളുള്ള ഈ കുടുംബത്തിൽ പലതും അലങ്കാര പുഷ്പങ്ങളുണ്ടാകുന്ന കുറ്റിച്ചെടികളാണ്. മുൻപ് മിർസൈനേസീ കുടുംബത്തിൽ ഉണ്ടായിരുന്ന അംഗങ്ങൾ എ പി ജി 3 പ്രകാരം ഇപ്പോൾ പ്രിമുലേസീയിലാണ് ഉള്ളത്.

ജനുസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-18. Retrieved 2016-04-25.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രിമുലേസീ&oldid=3985959" എന്ന താളിൽനിന്ന് ശേഖരിച്ചത്