ഫലകം:പുതിയ രചനകൾ
ദൃശ്യരൂപം
- അഭിവാദ്യം - വള്ളത്തോൾ നാരായണമേനോൻ 1956ൽ രചിച്ച കൃതി.
- നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം - സി. അന്തപ്പായി 1893ൽ രചിച്ച നോവൽ
- ഗണപതി - വള്ളത്തോൾ നാരായണമേനോൻ 1920ൽ രചിച്ച കൃതി.
- അച്ഛനും മകളും - വള്ളത്തോൾ നാരായണമേനോൻ 1936ൽ രചിച്ച കൃതി.
- ശിഷ്യനും മകനും - വള്ളത്തോൾ നാരായണമേനോൻ 1919ൽ രചിച്ച കൃതി.
- നാമരാമായണം - അജ്ഞാതകർത്താവിന്റേത് - രാമനാമത്തിലൂടെ രാമായണത്തിലെ ഏഴ് കാണ്ഡങ്ങളുടെ കഥാസാരം.
- ഘാതകവധം (കോളിൻസ് മദാമ്മ, 1877) - മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്ന്.
- ബകവധം - കുഞ്ചൻ നമ്പ്യാർ രചിച്ച തുള്ളൽക്കഥ
- മാർത്താണ്ഡവർമ്മ - 1891-ൽ സി.വി. രാമൻപിള്ള രചിച്ച കാല്പനിക ചരിത്രാഖ്യായിക നോവൽ.
- ആൎയ്യവൈദ്യചരിത്രം - 1920-ൽ പി.വി. കൃഷ്ണവാരിയർ രചിച്ച ഭാരതീയ അയുർവേദ-ചരിത്ര പുസ്തകം.
- കൊച്ചി ജന്മിസഭയിൽനിന്നു കൊച്ചിദിവാൻ ബാനർജി എ. ആർ. അവറകളുടെ സമക്ഷത്തിൽ ബോധിപ്പിച്ച വിജ്ഞാപനം 1914-ൽ പ്രസിദ്ധീകരിച്ചത്.
- മാടമഹീശശതകം - കൊട്ടാരത്തിൽ ശങ്കുണ്ണി 1908-രചിച്ച കൊച്ചി രാജാവ് രാമവർമ്മയുടെ അപദാനങ്ങൾ വാഴ്ത്തുന്ന മണിപ്രവാളം കൃതി.
- ഹസ്തലക്ഷണദീപികാ - കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ 1892-രചിച്ച നാട്യശാസ്ത്ര-മുദ്ര ലക്ഷണ ഗ്രന്ഥം.
- കാന്തവൃത്തം (1911) - കൊച്ചുണ്ണിത്തമ്പുരാന്റെ വ്യാകരണ പുസ്തകം.
- ശ്രീമൂലരാജവിജയം - എസ്. രാമനാഥ അയ്യർ രചിച്ച തിരുവിതാംകൂർ ചരിത്ര പുസ്തകം.
- കോമപ്പൻ - കുണ്ടൂർ നാരായണമേനോന്റെ തന്നെ മറ്റൊരു ഒരു പച്ചമലയാള കൃതി.
- കണ്ണൻ - പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ കുണ്ടൂർ നാരായണമേനോന്റെ ശൃംഗാര രസപ്രധാനമായ ഒരു കൃതി.
- വൈരുധ്യാത്മക ഭൗതികവാദം - എം.പി. പരമേശ്വരന്റെ രചന.
- പ്രഹ്ലാദചരിതം ഹംസപ്പാട്ട് - സാഹിത്യത്തിലെ അപൂർവമായ ഹംസപ്പാട്ട് വിഭാഗത്തിൽ പെട്ട ഒരു കൃതി.
- ശതമുഖരാമായണം - എഴുത്തച്ഛന്റേതെന്ന് കരുതപ്പെടുന്ന ഒരു രാമായണം കിളിപ്പാട്ട്.
- മണിമഞ്ജുഷ - ഉള്ളൂർ 1933ൽ രചിച്ച കൃതി.
- സൗന്ദര്യനിരീക്ഷണം - സൗന്ദര്യശാസ്ത്രത്തിൽ എം.പി. പോളിന്റെ ലേഖനങ്ങൾ.
- കവിപുഷ്പമാല - വെണ്മണി മഹൻ രചിച്ച കൃതി.
- ദീപാവലി - ഉള്ളൂർ 1935ൽ രചിച്ച കൃതി.
- തുപ്പൽകോളാമ്പി - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച സരസകൃതി.
- ഭക്തിദീപിക - ഉള്ളൂർ 1933ൽ രചിച്ച കൃതി.
- ഭാസ്ക്കരമേനോൻ - രാമവർമ്മ അപ്പൻ തമ്പുരാൻ 1905ൽ രചിച്ച മലയാളഭാഷയിലെ ആദ്യത്തെ അപസർപ്പക നോവൽ.
- ചിത്രശാല - ഉള്ളൂർ 1931-ൽ രചിച്ച ഖണ്ഡകാവ്യം.
- ചൈത്രപ്രഭാവം വഞ്ചിപ്പാട്ട് - ഉള്ളൂർ ക്ഷേത്രപ്രവേശവിളംബരവുമായി ബന്ധപ്പെട്ട രചിച്ചത്
- മലയാളത്തിന്റെ കാല്പനികകവിയായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ.
- കല്ലോലമാല - ചങ്ങമ്പുഴയുടെ കവിതാസമാഹാരം
- കിരണാവലി - ഉള്ളൂരിന്റെ 1925-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം
- ചിത്രോദയം - ഉള്ളൂർ എസ്. പരമേശ്വരയ്യർ 1932-ൽ രചിച്ച ഖണ്ഡകാവ്യം.
- ജാതിക്കുമ്മി - അധഃസ്ഥിതസമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ 1911-ൽ രചിച്ച ഒരു കാവ്യശിൽപ്പം
- മംഗളമഞ്ജരി - ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ ഉള്ളൂർ 1918-ൽ രചിച്ച മംഗളകാവ്യം.
- സാഹിത്യസാഹ്യം - എ.ആർ. രാജരാജവർമ്മ 1911-ൽ രചിച്ച ഗദ്യരചനാപാഠം.
- സുധാംഗദ - ചങ്ങമ്പുഴ 1937-ൽ രചിച്ച ഖണ്ഡകാവ്യം.
- ദ്വാരക - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1893-ൽ രചിച്ച ചെറുകഥ.
- രാജയോഗം - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് കുമാരനാശാന്റെ തർജ്ജമ.
- കേശവീയം - കെ.സി. കേശവപിള്ള 1914-ൽ രചിച്ച മഹാകാവ്യം.
- രാമരാജാബഹദൂർ - സി.വി. രാമൻപിള്ള 1918-ൽ രചിച്ച ചരിത്രാഖ്യായിക.
- വൃത്താന്തപത്രപ്രവർത്തനം - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1912-ൽ രചിച്ച കൃതി.
- ധർമ്മരാജാ - സി.വി. രാമൻപിള്ള 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ.
- തുഞ്ചത്തെഴുത്തച്ഛൻ - വിദ്വാൻ, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ 1926 ൽ രചിച്ചത്.
- ഘോഷയാത്ര - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ
- ദൂതവാക്യം ഗദ്യം - ഭാഷാഗ്രന്ഥങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം.
- ഭാഷാഷ്ടപദി - ജയദേവരുടെ ഗീതഗോവിന്ദകാവ്യത്തിന് രാമപുരത്ത് വാര്യർ രചിച്ച മലയാളഭാഷാ വിവർത്തനം.
- കാർത്തവീര്യാർജ്ജുനവിജയം - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ
- തിരുവിതാംകൂർ ഭൂമിശാസ്ത്രം- 1936 ലെ നാലാം ക്ലാസ് പാഠപുസ്തകം, രണ്ടാം ഭാഗം.
- കേരളോല്പത്തി - (THE ORIGIN OF MALABAR) - 1868 ൽ പ്രസിദ്ധീകരിച്ചത്.
- ശ്രീ ലളിതാസഹസ്രനാമം - പൌരാണിക സ്തോത്ര ഗ്രന്ഥം.
- കൊളംബ് യാത്രാവിവരണം - 1892ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്ന്.
- പ്രാചീന മലയാളം(രണ്ടാം പുസ്തകം) - ചട്ടമ്പിസ്വാമികളുടെ കൃതി.
- മഴയുടെ കാരണം, സഞ്ജയോപഖ്യാനം, ഞാൻ മാവിലായിക്കാരനാണ്, ബി.എം. കോളേജിന്റെ ഉത്ഭവം, ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്, ഭർത്തൃസ്ഥാനാർത്ഥികൾ - സഞ്ജയന്റെ കൃതികളിൽ നിന്ന്.
- അധ്യാത്മവിചാരം പാന - കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ച കൃതി.
- കുന്ദലത - അപ്പു നെടുങ്ങാടി 1887ൽ രചിച്ചത്.
- ചക്രവാകസന്ദേശം - പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രാചീനമലയാള സന്ദേശകാവ്യം.
- ശിവസ്തോത്രമാല, സുബ്രഹ്മണ്യശതകം - കുമാരനാശാന്റെ സ്തോത്രകൃതികളിൽ നിന്ന്.
- രാമചന്ദ്രവിലാസം - അഴകത്ത് പത്മനാഭക്കുറുപ്പ് 1907ൽ രചിച്ചത്.
- വാസനാവികൃതി - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ 1891ൽ രചിച്ചത്.
- നാരായണീയം - മേല്പത്തൂർ നാരായണ ഭട്ടതിരി രചിച്ചത്
- ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി 1934ൽ രചിച്ചത്.
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ - കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ് 1848ൽ രചിച്ചത്.
- സമയമാം രഥത്തിൽ ഞാൻ - വി. നാഗൽ രചിച്ച ക്രിസ്തീയ കീർത്തനം
- ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക - വിദ്വാൻ കുട്ടിയച്ചൻ രചിച്ച ക്രിസ്തീയ കീർത്തനം
- കരുണാനിധിസ്തോത്രം - കുമാരനാശാന്റെ വനമാലയിൽ നിന്ന്
- ശിവഭക്തിപഞ്ചകം - കുമാരനാശാന്റെ വനമാലയിൽ നിന്ന്
- ശിവമാഹാത്മ്യസ്തോത്രം - കുമാരനാശാന്റെ വനമാലയിൽ നിന്ന്
- വരുവിൻ നാം യഹോവയ്ക്കു പാടുക - വിദ്വാൻ കുട്ടിയച്ചൻ രചിച്ച ക്രിസ്തീയ കീർത്തനം
- സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ - വിദ്വാൻ കുട്ടിയച്ചൻ രചിച്ച ക്രിസ്തീയ കീർത്തനം
- തേനിലും മധുരം വേദമല്ലാതിന്നേതുണ്ടു ചൊൽ തോഴാ - കെ.വി. സൈമൺ രചിച്ച ക്രിസ്തീയ കീർത്തനം
- മറുദിവസം മറിയമകൻ - വിദ്വാൻ കുട്ടിയച്ചൻ രചിച്ച ക്രിസ്തീയ കീർത്തനം
- ഗണപതി ഭഗവാനെ - നീലംപേരൂർ കുട്ടപ്പപണിക്കർ രചിച്ച ഹൈന്ദവ ഭജനപ്പാട്ട്
- അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ - കെ.വി. സൈമൺ രചിച്ച ക്രിസ്തീയ കീർത്തനം
- കാന്താ താമസമെന്തഹോ - വിദ്വാൻ കുട്ടിയച്ചൻ രചിച്ച ക്രിസ്തീയ കീർത്തനം
- കൊളംബ് യാത്രാവിവരണം -1892-ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണങ്ങളിലൊന്നായ കൊളംബ് യാത്രാവിവരണം.
- ബൈബിൾ - സത്യവേദപുസ്തകം (ബൈബിൾ)
- ശ്രീമദ് ഭഗവദ്ഗീത
- ഖുറാൻ മലയാളം പരിഭാഷ
- ഇന്ദുലേഖ