"ഡെന്റൺ (ടെക്സസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.) Jacob.jose എന്ന ഉപയോക്താവ് Denton, Texas എന്ന താൾ ഡെന്റൺ (ടെക്സസ്) എന്നാക്കി മാറ്റിയിരിക്കുന്നു |
Rescuing 9 sources and tagging 0 as dead.) #IABot (v2.0.8 |

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Denton, Texas}} |

{{Infobox settlement |
{{Infobox settlement |

വരി 32: | വരി 33: | ||
|government_footnotes = |
|government_footnotes = |

|government_type = [[Council-manager government|കൗൺസിൽ–മാനേജർ]] |
|government_type = [[Council-manager government|കൗൺസിൽ–മാനേജർ]] |

|leader_title = [[City Council|സിറ്റി കൗൺസിൽ]]<ref name="CAFR">{{cite web |
|leader_title = [[City Council|സിറ്റി കൗൺസിൽ]]<ref name="CAFR">{{cite web |url=http://www.cityofdenton.com/Modules/ShowDocument.aspx?documentid=3765 |title=2007–08 Comprehensive Annual Financial Report |accessdate=2009-07-17 |pages=1–2 |date=2008-09-30 |publisher=City of Denton |archive-date=2010-09-19 |archive-url=https://web.archive.org/web/20100919095733/http://cityofdenton.com/Modules/ShowDocument.aspx?documentid=3765 |url-status=dead }}</ref> |

|leader_name = [[Mayor|മേയർ]] മാർക്ക് ബറോസ്
പ്രോട്ടെം മേയർ പീറ്റ് കാമ്പ്
കെവിൻ റോഡെൻ
ജിം എംഗൽബ്രെച്റ്റ്
ക്രിസ് വാട്ട്സ്
ഡാൾട്ടൺ ഗ്രിഗറി
ജെയിംസ് കിങ്<ref>{{cite web |url=http://www.cityofdenton.com/index.aspx?page=58 |title=City Council Members |year=2011 |publisher=City of Denton}}</ref> |
|leader_name = [[Mayor|മേയർ]] മാർക്ക് ബറോസ്
പ്രോട്ടെം മേയർ പീറ്റ് കാമ്പ്
കെവിൻ റോഡെൻ
ജിം എംഗൽബ്രെച്റ്റ്
ക്രിസ് വാട്ട്സ്
ഡാൾട്ടൺ ഗ്രിഗറി
ജെയിംസ് കിങ്<ref>{{cite web |url=http://www.cityofdenton.com/index.aspx?page=58 |title=City Council Members |year=2011 |publisher=City of Denton |access-date=2012-12-14 |archive-date=2009-10-11 |archive-url=https://web.archive.org/web/20091011131127/http://www.cityofdenton.com/index.aspx?page=58 |url-status=dead }}</ref> |

|leader_title1 = [[City Manager|സിറ്റി മാനേജർ]] |
|leader_title1 = [[City Manager|സിറ്റി മാനേജർ]] |

|leader_name1 = ജോർജ്ജ് സി. കാംപ്ബെൽ |
|leader_name1 = ജോർജ്ജ് സി. കാംപ്ബെൽ |

വരി 100: | വരി 101: | ||
|footnotes = |
|footnotes = |

[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ടെക്സസ്]] സംസ്ഥാനത്ത് [[Denton County, Texas|ഡെന്റൺ കൗണ്ടിയിൽപ്പെട്ട]] ഒരു നഗരവും [[കൗണ്ടി]]<nowiki/>യുടെ ആസ്ഥാനവുമാണ് '''ഡെന്റൺ'''. ടെക്സസിലെ [[List of cities in Texas by population|27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും]] [[Dallas–Fort Worth metroplex|ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിലെ]] പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ [[2010 United States Census|2010ലെ സെൻസസ് പ്രകാരം]] 113,383,<ref name=census>{{cite web |url=http://quickfacts.census.gov/qfd/states/48/4819972.html |date=2012-01-31 |title=Denton (city), Texas |publisher=[[United States Census Bureau]] |accessdate=2012-05-16 |archiveurl=https://web.archive.org/web/20110105072125/http://quickfacts.census.gov/qfd/states/48/4819972.html |archivedate=2011-01-05 |url-status=dead }}</ref> പേർ വസിക്കുന്നു. |

==ഭൂമിശാസ്ത്രം== |

[[Dallas/Fort Worth Metroplex|ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ]] വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്<ref>{{cite web |url=http://www.cityofdenton.com/index.aspx?page=546 |title=Denton History |publisher=City of Denton |accessdate=2009-09-21 |archive-date=2009-10-10 |archive-url=https://web.archive.org/web/20091010231633/http://www.cityofdenton.com/index.aspx?page=546 |url-status=dead }}</ref>. [[United States Census Bureau|യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ]] കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം {{convert|89.316|sqmi|km2}} ആണ്. ഇതിൽ {{convert|87.952|sqmi|km2}} കരപ്രദേശവും {{convert|1.364|sqmi|km2}} ജലവുമാണ്<ref name="gazateer" />. പരന്ന പ്രതലമായ [[Bend Arch-Fort Worth Basin|ബെൻഡ് ആർച്ച്–ഫോർട്ട് വർത്ത് തടത്തിന്റെ]] വടക്കുകിഴക്കേ അറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് {{convert|500|to|900|ft|m}} ആണ് ഉയരം.<ref name=tsha-county>{{cite web |url=http://www.tshaonline.org/handbook/online/articles/hcd06 |title=Denton County |accessdate=2009-10-21 |last=Odom |first=E. Dale |work=[[Handbook of Texas Online]] |publisher=[[Texas State Historical Association]]}}</ref> [[natural gas|പ്രകൃതിവാതകം]] ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന [[Barnett Shale|ബാർണെറ്റ് ഷെയ്ലിന്റെ]] ഭാഗമാണ് നഗരത്തിന്റെ കുറച്ചുഭാഗം<ref>{{cite web |url=http://www.bseec.org/index.php/content/about/about_barnett_shale/ |title=About Barnett Shale |publisher=Barnett Shale Energy Education Council |accessdate=2009-11-20 |archive-date=2009-11-20 |archive-url=https://web.archive.org/web/20091120060248/http://www.bseec.org/index.php/content/about/about_barnett_shale/ |url-status=dead }}</ref><ref>{{cite web |url=http://www.jsg.utexas.edu/news/feats/2007/barnett.html |archiveurl=https://web.archive.org/web/20110725195649/http://www.jsg.utexas.edu/news/feats/2007/barnett.html |archivedate=2011-07-25 |url-status=dead |title=Barnett Boom Ignites Hunt for Unconventional Gas Resources |publisher=[[Jackson School of Geosciences]] ([[University of Texas at Austin]]) |accessdate=2009-11-20 |date=2007-01-01 |last=Airhart |first=Marc }}</ref>. അതുപോലെ നഗരത്തിനു {{convert|15|mi}} തെക്കായാണ് മനുഷ്യനിർമ്മിത [[reservoir|ജലസംഭരണിയായ]] [[Lewisville Lake|ലൂയിസ്‌വിൽ തടാകം]] സ്ഥിതി ചെയ്യുന്നത്. |

===കാലാവസ്ഥ=== |

{{climate chart |

|ഡെന്റൺ (ടെക്സസ്) |

|34|53|1.94 |

|38|62|2.55 |

|45|68|2.82 |

|52|74|3.30 |

|61|82|5.41 |

|69|90|3.29 |

|73|94|2.53 |

|72|92|2.26 |

|65|85|3.35 |

|54|77|4.81 |

|43|64|2.87 |

|36|57|2.66 |

|source=Weather.com / NWS |

|float=right |

|clear=left |

|units=imperial |

നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില {{convert|113|°F|°C}} ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില {{convert|100|°F|°C}}യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് {{convert|91|to|96|°F|°C}} ആണ്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില {{convert|-3|°F|°C}} ആണ്, ഏറ്റവും തണുപ്പുള്ള മാസം {{convert|33|°F|°C}} ശരാശരി താപനിലയുള്ള ജനുവരിയും<ref name=weather/>. "[[Tornado Alley|ടൊർണാഡോ ഇടവഴി]]" എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഡെന്റണിൽ [[National Weather Service|ദേശീയ കാലാവസ്ഥാ സർവീസ്]] [[Tornado watch|ടൊർണാഡോ മുന്നറിയിപ്പുകൾ]] ചിലപ്പോഴൊക്കെ നൽകാറുണ്ടെങ്കിലും അവ നഗരത്തിൽ വല്ലപ്പോഴുമൊക്കെയെ രൂപം കൊള്ളാറുള്ളൂ. |

നഗരത്തിൽ വർഷം ശരാശരി {{convert|37.7|in|cm}} മഴ ലഭിക്കാറുണ്ട്<ref name=weather>{{cite web|url=http://www.weather.com/outlook/travel/businesstraveler/wxclimatology/monthly/graph/76210 |title=Average Weather for Denton, TX – Temperature and Precipitation |publisher=[[The Weather Channel]] |accessdate=2009-09-21}}</ref>. വസന്തകാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും പേമാരിയും സാധാരണമാണ്<ref>{{cite web |url=http://pubs.usgs.gov/of/2003/ofr03-193/cd_files/USGS_Storms/floodsafety.htm |title=Texas Flood Report – 2001 |publisher=U.S. Geological Survey |accessdate=2009-12-01 }}</ref>. ശരാശരി വാർഷിക ഹിമപാതം ഡാളസ് ഫോർട്ട് വർത്തിന്റേയ്തുപോലെ {{convert|2.4|in|cm}} ആണ്<ref>{{cite web |url=http://lwf.ncdc.noaa.gov/oa/climate/online/ccd/snowfall.html |title=Snowfall – Average Total In Inches |publisher=[[National Oceanic and Atmospheric Administration]] |accessdate=2009-12-01 |date=2008-08-20 |archive-date=2011-06-19 |archive-url=https://web.archive.org/web/20110619061102/http://www.governor.nh.gov/media/news/2011/061511-hb218.htm |url-status=dead }}</ref>. |

==സംസ്കാരവും ഉല്ലാസവും== |

[[File:Denton, Texas sightseeing low quality.ogv|thumb|250px|left|ഡെന്റണിലെ പ്രധാന സ്ഥലങ്ങൾ - ഡെന്റൺ ചത്വരം, [[Courthouse-on-the-Square|കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ]], [[University of North Texas|ഉത്തര ടെക്സസ് സർവ്വകലാശാല]]]] |

===ഡെന്റൺ ചത്വരം=== |

ഓക്ക്, ഹിക്കറി, ലോക്കസ്റ്റ്, എൽമ് സ്ട്രീറ്റുകളാൽ ചുറ്റപ്പെട്ട ഡെന്റൺ ചത്വരമാണ് നഗരത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സിരാകേന്ദ്രം. ചത്വരത്തിന്റെ നടുക്കാണ് സർക്കാർ ഓഫീസുകളും നഗരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന മ്യൂസിയവുമുൾക്കൊള്ളുന്ന [[Denton County Courthouse-on-the-Square|ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ]]<ref>{{cite web |url=http://www.nps.gov/history/nr/listings/20010105.htm |title=National Register of Historical Places – TEXAS (TX), Denton County |publisher=National Register of Historical Places |accessdate=2009-11-02 |date=2001-01-05}}</ref>. [[U.S. National Register of Historic Places|യു.എസിലെ ചരിത്രപ്രാധന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ]] രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കോർട്ട്‌ഹൗസ് ടെക്സസിന്റെ [[Sesquicentennial|150ആം വാർഷികത്തോടനുബന്ധിച്ച്]] 1986ലാണ് പുനരുദ്ധരിച്ചത്<ref name="nris">{{NRISref|2007a}}</ref>. പുനരുദ്ധാരണം സൃഷ്ടിച്ച ആവേശം പിന്തുടർന്ന് ഒരു ഡൗൺടൗൺ പുനശാക്തീകരിക്കുന്ന ഒരു പദ്ധതി തുടക്കമിട്ടത് കൂടുതൽ നിക്ഷേപവും ജോലിയും നഗരത്തിൽ കൊണ്ടുവന്നു<ref>{{cite web |url=http://www.dentonedp.com/downtown_development/investing_downtown.asp |title=Denton Economic Development |publisher=Denton Economic Development Partnership |accessdate=2009-10-03 |archive-date=2009-02-23 |archive-url=https://web.archive.org/web/20090223083010/http://dentonedp.com/downtown_development/investing_downtown.asp |url-status=dead }}</ref>. ഡൗൺടൗൺ ചത്വരത്തിൽ ഏറെ കടകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയിൽ പലതും 1940 മുതൽ തുറന്നിരിക്കുന്നതാണ്. ഓരോ വർഷവും ഡെന്റൺ ഹോളിഡേ ലൈറ്റിങ് ഉത്സവത്തിന് ഡൗൺടൗൺ ചത്വരം ദീപാലങ്കൃതമാക്കി ശ്രദ്ധാകേന്ദ്രമാക്കാറുണ്ട്<ref>{{cite news |newspaper=[[Denton Record-Chronicle]] |last=Breeding |first=Lucinda |date=2011-11-22 |title=No Combo |url=http://www.dentonrc.com/local-news/local-news-headlines/20111127-no-combo1.ece |accessdate=2012-10-26 |archive-date=2014-07-15 |archive-url=https://web.archive.org/web/20140715223923/http://www.dentonrc.com/local-news/local-news-headlines/20111127-no-combo1.ece |url-status=dead }}</ref>. |

==അവലംബം== |

{{Reflist|2}} |

==കൂടുതൽ വായനയ്ക്ക്== |

* {{cite book| title=History of Denton, Texas From Its Beginning to 1960 |author=Dr. C. A. Bridges |year=1978 |publisher=Texian Press}} |

* {{cite book| last=Odom |first=E.D. |title=An Illustrated History of Denton County, Texas: From Peters Colony to Metroplex |year= 1996 |isbn=0-9651324-0-4 }} |

==പുറത്തേയ്ക്കുള്ള കണ്ണികൾ== |

{{Commons category|Denton, Texas}} |

* [http://www.cityofdenton.com/ City of Denton website] |

* {{Handbook of Texas|id=hed05|name=Denton, Texas}} |

{{Geographic location |

|Centre = ഡെന്റൺ |

|North = [[Sanger, Texas|സാംഗർ]] |

|Northeast = [[Aubrey, Texas|ഓബ്രെ]], [[Krugerville, Texas|ക്രൂഗർവിൽ]] |

|East = [[Cross Roads, Texas|ക്രോസ് റോഡ്സ്]] |

|Southeast = [[Corinth, Texas|കൊറിന്ത്]] , [[Shady Shores, Texas|ഷെയ്ഡി ഷോഴ്സ്]] |

|South = [[Argyle, Texas|ആർഗൈൽ]] |

|Southwest = [[Northlake, Texas|നോർത്ത്ലേയ്ക്ക്]] |

|West = [[Ponder, Texas|പോണ്ടർ]] |

|Northwest = [[Krum, Texas|ക്രം]] |

{{Denton}} |

{{Dallas/Fort Worth Metroplex}} |

{{Denton County, Texas}} |

{{Texas}} |

{{Texas county seats}} |

{{Texas cities and mayors of 100,000 population}} |

[[വർഗ്ഗം:ഡെന്റൺ (ടെക്സസ്)]] |

[[വർഗ്ഗം:ടെക്സസിലെ പട്ടണങ്ങൾ]] |

[[വർഗ്ഗം:ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്]] |

[[വർഗ്ഗം:ടെക്സസിലെ ഡെന്റൺ കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ]] |

[[വർഗ്ഗം:ടെക്സസിലെ കൗണ്ടി ആസ്ഥാനങ്ങൾ]] |

[[വർഗ്ഗം:1857ൽ സ്ഥാപിതമായ ജനവാസപ്രദേശങ്ങൾ]] |

[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ സർവ്വകലാശാലാ പട്ടണങ്ങൾ]] |
22:27, 13 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം
സിറ്റി ഓഫ് ഡെന്റൺ | ||

Nickname(s): Little d, Redbud Capital of Texas | ||
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | ഡെന്റൺ | |
ഇൻകോർപ്പറേറ്റഡ് | 1866 | |
• സിറ്റി കൗൺസിൽ[2] | മേയർ മാർക്ക് ബറോസ് പ്രോട്ടെം മേയർ പീറ്റ് കാമ്പ് കെവിൻ റോഡെൻ ജിം എംഗൽബ്രെച്റ്റ് ക്രിസ് വാട്ട്സ് ഡാൾട്ടൺ ഗ്രിഗറി ജെയിംസ് കിങ്[1] | |
• സിറ്റി മാനേജർ | ജോർജ്ജ് സി. കാംപ്ബെൽ | |
• ആകെ | 89.316 ച മൈ (231.33 ച.കി.മീ.) | |
• ഭൂമി | 87.952 ച മൈ (227.79 ച.കി.മീ.) | |
• ജലം | 1.364 ച മൈ (3.53 ച.കി.മീ.) 1.527[3]% | |
ഉയരം | 642 അടി (195 മീ) | |
(2010) | ||
• ആകെ | 113,383 | |
• ജനസാന്ദ്രത | 1,289.1/ച മൈ (497.7/ച.കി.മീ.) | |
• ഡെമോണിം | ഡെന്റണൈറ്റ് | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CST) | |
പിൻകോഡുകൾ | 76201–76210 | |
ഏരിയ കോഡ് | 940 | |
FIPS കോഡ് | 48-19972[4] | |
GNIS ഫീച്ചർ ID | 1334260[4] | |
വെബ്സൈറ്റ് | www.cityofdenton.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. ടെക്സസിലെ 27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിലെ പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ 2010ലെ സെൻസസ് പ്രകാരം 113,383,[4] പേർ വസിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്[5]. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 89.316 ചതുരശ്ര മൈൽ (231.33 കി.m2) ആണ്. ഇതിൽ 87.952 ചതുരശ്ര മൈൽ (227.79 കി.m2) കരപ്രദേശവും 1.364 ചതുരശ്ര മൈൽ (3.53 കി.m2) ജലവുമാണ്[3]. പരന്ന പ്രതലമായ ബെൻഡ് ആർച്ച്–ഫോർട്ട് വർത്ത് തടത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 500-തൊട്ട് 900 അടി (150- തൊട്ട് 270 മീ) ആണ് ഉയരം.[6] പ്രകൃതിവാതകം ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ബാർണെറ്റ് ഷെയ്ലിന്റെ ഭാഗമാണ് നഗരത്തിന്റെ കുറച്ചുഭാഗം[7][8]. അതുപോലെ നഗരത്തിനു 15 മൈൽ (24 കി.മീ) തെക്കായാണ് മനുഷ്യനിർമ്മിത ജലസംഭരണിയായ ലൂയിസ്‌വിൽ തടാകം സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ
[തിരുത്തുക]കാലാവസ്ഥ പട്ടിക for ഡെന്റൺ (ടെക്സസ്) | |||||||||||||||||||||||||||||||||||||||||||||||

J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
1.9
53
34

2.6
62
38

2.8
68
45

3.3
74
52

5.4
82
61

3.3
90
69

2.5
94
73

2.3
92
72

3.4
85
65

4.8
77
54

2.9
64
43

2.7
57
36

താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ source: Weather.com / NWS | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ

നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 113 °F (45 °C) ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില 100 °F (38 °C)യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 91- തൊട്ട് 96 °F (33- തൊട്ട് 36 °C) ആണ്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില −3 °F (−19 °C) ആണ്, ഏറ്റവും തണുപ്പുള്ള മാസം 33 °F (1 °C) ശരാശരി താപനിലയുള്ള ജനുവരിയും[9]. "ടൊർണാഡോ ഇടവഴി" എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഡെന്റണിൽ ദേശീയ കാലാവസ്ഥാ സർവീസ് ടൊർണാഡോ മുന്നറിയിപ്പുകൾ ചിലപ്പോഴൊക്കെ നൽകാറുണ്ടെങ്കിലും അവ നഗരത്തിൽ വല്ലപ്പോഴുമൊക്കെയെ രൂപം കൊള്ളാറുള്ളൂ.
നഗരത്തിൽ വർഷം ശരാശരി 37.7 inches (96 സെ.മീ) മഴ ലഭിക്കാറുണ്ട്[9]. വസന്തകാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും പേമാരിയും സാധാരണമാണ്[10]. ശരാശരി വാർഷിക ഹിമപാതം ഡാളസ് ഫോർട്ട് വർത്തിന്റേയ്തുപോലെ 2.4 inches (6.1 സെ.മീ) ആണ്[11].
സംസ്കാരവും ഉല്ലാസവും
[തിരുത്തുക]ഡെന്റൺ ചത്വരം
[തിരുത്തുക]ഓക്ക്, ഹിക്കറി, ലോക്കസ്റ്റ്, എൽമ് സ്ട്രീറ്റുകളാൽ ചുറ്റപ്പെട്ട ഡെന്റൺ ചത്വരമാണ് നഗരത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സിരാകേന്ദ്രം. ചത്വരത്തിന്റെ നടുക്കാണ് സർക്കാർ ഓഫീസുകളും നഗരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന മ്യൂസിയവുമുൾക്കൊള്ളുന്ന ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ[12]. യു.എസിലെ ചരിത്രപ്രാധന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കോർട്ട്‌ഹൗസ് ടെക്സസിന്റെ 150ആം വാർഷികത്തോടനുബന്ധിച്ച് 1986ലാണ് പുനരുദ്ധരിച്ചത്[13]. പുനരുദ്ധാരണം സൃഷ്ടിച്ച ആവേശം പിന്തുടർന്ന് ഒരു ഡൗൺടൗൺ പുനശാക്തീകരിക്കുന്ന ഒരു പദ്ധതി തുടക്കമിട്ടത് കൂടുതൽ നിക്ഷേപവും ജോലിയും നഗരത്തിൽ കൊണ്ടുവന്നു[14]. ഡൗൺടൗൺ ചത്വരത്തിൽ ഏറെ കടകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയിൽ പലതും 1940 മുതൽ തുറന്നിരിക്കുന്നതാണ്. ഓരോ വർഷവും ഡെന്റൺ ഹോളിഡേ ലൈറ്റിങ് ഉത്സവത്തിന് ഡൗൺടൗൺ ചത്വരം ദീപാലങ്കൃതമാക്കി ശ്രദ്ധാകേന്ദ്രമാക്കാറുണ്ട്[15].
അവലംബം
[തിരുത്തുക]- ↑ "City Council Members". City of Denton. 2011. Archived from the original on 2009-10-11. Retrieved 2012-12-14.
- ↑ "2007–08 Comprehensive Annual Financial Report". City of Denton. 2008-09-30. pp. 1–2. Archived from the original on 2010-09-19. Retrieved 2009-07-17.
- ↑ 3.0 3.1 "2010 Census Gazetteer Files – Places" (TXT). United States Census Bureau. 2011-02-01. Retrieved 2012-06-05.
- ↑ 4.0 4.1 4.2 "Denton (city), Texas". United States Census Bureau. 2012-01-31. Archived from the original on 2011-01-05. Retrieved 2012-05-16.
- ↑ "Denton History". City of Denton. Archived from the original on 2009-10-10. Retrieved 2009-09-21.
- ↑ Odom, E. Dale. "Denton County". Handbook of Texas Online. Texas State Historical Association. Retrieved 2009-10-21.
- ↑ "About Barnett Shale". Barnett Shale Energy Education Council. Archived from the original on 2009-11-20. Retrieved 2009-11-20.
- ↑ Airhart, Marc (2007-01-01). "Barnett Boom Ignites Hunt for Unconventional Gas Resources". Jackson School of Geosciences (University of Texas at Austin). Archived from the original on 2011-07-25. Retrieved 2009-11-20.
- ↑ 9.0 9.1 "Average Weather for Denton, TX – Temperature and Precipitation". The Weather Channel. Retrieved 2009-09-21.
- ↑ "Texas Flood Report – 2001". U.S. Geological Survey. Retrieved 2009-12-01.
- ↑ "Snowfall – Average Total In Inches". National Oceanic and Atmospheric Administration. 2008-08-20. Archived from the original on 2011-06-19. Retrieved 2009-12-01.
- ↑ "National Register of Historical Places – TEXAS (TX), Denton County". National Register of Historical Places. 2001-01-05. Retrieved 2009-11-02.
- ↑ "National Register Information System". National Register of Historic Places. National Park Service. 2007-01-23.
- ↑ "Denton Economic Development". Denton Economic Development Partnership. Archived from the original on 2009-02-23. Retrieved 2009-10-03.
- ↑ Breeding, Lucinda (2011-11-22). "No Combo". Denton Record-Chronicle. Archived from the original on 2014-07-15. Retrieved 2012-10-26.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Dr. C. A. Bridges (1978). History of Denton, Texas From Its Beginning to 1960. Texian Press.
- Odom, E.D. (1996). An Illustrated History of Denton County, Texas: From Peters Colony to Metroplex. ISBN 0-9651324-0-4.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- City of Denton website
- Denton, Texas from the Handbook of Texas Online
ക്രം | സാംഗർ | ഓബ്രെ, ക്രൂഗർവിൽ | ||
പോണ്ടർ | ക്രോസ് റോഡ്സ് | |||
ഡെന്റൺ | ||||
നോർത്ത്ലേയ്ക്ക് | ആർഗൈൽ | കൊറിന്ത് , ഷെയ്ഡി ഷോഴ്സ് |