Jump to content

കുട്ടനാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുട്ടനാട് (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
106
കുട്ടനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം165172 (2016)
നിലവിലെ അംഗംതോമസ് കെ. തോമസ്
പാർട്ടിഎൻ.സി.പി.
മുന്നണിഎൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കുട്ടനാട് നിയമസഭാമണ്ഡലം. കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം.[1].

Map
കുട്ടനാട് നിയമസഭാമണ്ഡലം

അവലംബം

[തിരുത്തുക]
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.