പെരുമ്പളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പെരുമ്പളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°51′16″N 76°21′20″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | പട്ടേക്കാട്, ഇറപ്പുഴ, ഹൈസ്ക്കൂള്, പന്പുക്കാട്, ശാസ്താങ്കല്, കോയിക്കല്, അരുവേലി, മുക്കം, പുതുക്കാട്, മാര്ക്കറ്റ്, എസ്.കെ.വി വായനശാല, ആശുപത്രി, കുന്നത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 9,352 (2001) |
പുരുഷന്മാർ | • 4,651 (2001) |
സ്ത്രീകൾ | • 4,701 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221033 |
LSG | • G040104 |
SEC | • G04004 |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് പെരുമ്പളം ഗ്രാമപഞ്ചായത്ത്. 16.14 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പളം ഗ്രാമപഞ്ചായത്ത് തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്നു. വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്. പതിനായിരത്തിൽ അധികമാണ് ജനസംഖ്യ. [1]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വേമ്പനാട്ട് കായലും എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തും
- പടിഞ്ഞാറ് - പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾ
- വടക്ക് - പനങ്ങാട് പഞ്ചായത്ത്
- തെക്ക് - കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പട്ടേകാട്
- പനമ്പുകാട്
- ഇറപ്പുഴ
- ഹൈസ്കൂൾ
- കോയിക്കൽ
- ശാസ്താംങ്കൽ
- മുക്കം
- അരുവേലി
- എസ് കെ വി വായനശാല
- പുതുക്കാട്
- മാർക്കറ്റ്
- കുന്നത്ത്
- ആശുപത്രി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | തൈക്കാട്ടുശ്ശേരി |
വിസ്തീര്ണ്ണം | 16.38 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 9352 |
പുരുഷന്മാർ | 4651 |
സ്ത്രീകൾ | 4701 |
ജനസാന്ദ്രത | 571 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
സാക്ഷരത | 93% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perumpalampanchayat Archived 2020-08-05 at the Wayback Machine.
- Census data 2001
- ↑ "പാലം പെരുമ്പളത്തിനുള്ള ഓണസമ്മാനം: മുഖ്യമന്ത്രി". മനോരമ. Retrieved 9 സെപ്റ്റംബർ 2019.