മണിപ്പൂരി ഭാഷ
ദൃശ്യരൂപം
മണിപ്പൂരി ഭാഷ | |
---|---|
মেইতেই | |
Native to | ഇന്ത്യ , ബംഗ്ലാദേശ്, ബർമ്മ |
Region | തെക്കൻ ഏഷ്യ |
Native speakers | ഇന്ത്യയിൽ 14,66,705 [1]. |
Sino-Tibetan
| |
കിഴക്കൻ നാഗരി ലിപി(ബംഗാളി ലിപി), മെയ്‌ടെയ് മയേക്[2] | |
Official status | |
Official language in | ഇന്ത്യ (മണിപ്പൂർ) |
Language codes | |
ISO 639-2 | mni |
ISO 639-3 | mni |
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ് മെയ്‌ടെയ് ലോൾ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു [3]. 1992-ൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്. .
ലിപി
[തിരുത്തുക]11-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ മെയ്‌ടെയ് മയേക് എന്ന് ലിപി ഉപയോഗിച്ചായിരുന്നു മണിപ്പൂരി എഴുതിയിരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്താണ് മണിപ്പൂരി എഴുതാനായി ബംഗാളി ലിപി(കിഴക്കൻ നാഗരി ലിപി) ഉപയോഗിക്കാൻ തുടങ്ങിയത്.
കുറിപ്പുകൾ
[തിരുത്തുക]ഇതു കൂടാതെ ഇന്തോ-ആര്യൻ ഭാഷാകുടുംബത്തിൽപ്പെട്ട ബിഷ്ണുപ്രിയ മണിപ്പൂരി എന്നൊരു ഭാഷയും മണിപ്പൂരിൽ സംസാരിക്കപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
- ↑ A Manipuri Grammar, Vocabulary, and Phrase Book - 1888 Assam Secretariat Press
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-07. Retrieved 2008-02-04.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Meitei language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |