Jump to content

ആലപ്പുഴ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:27, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeeshkumar4u (സംവാദം | സംഭാവനകൾ) (Outdated)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആലപ്പുഴ നഗരസഭ

ആലപ്പുഴ നഗരസഭ
9°29′55″N 76°20′21″E / 9.49849°N 76.339037°E / 9.49849; 76.339037
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിലെ ഒരു നഗരസഭയാണ് ആലപ്പുഴ നഗരസഭ. ഇത് അമ്പലപ്പുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടങ്ങളിൽ ഇത് ആലപ്പി എന്നറിയപ്പെട്ടിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കുന്നു. പഴവീട്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ്, ആര്യാട് തെക്ക് വില്ലേജിൻറെ ഒരു ഭാഗം എന്നീ വില്ലേജുകൾ നഗരസഭയിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകളും അംഗങ്ങളുമുള്ള നഗരസഭയാണ് ആലപ്പുഴ നഗരസഭ.[1]. 52 വാർഡുകൾ ആണ് ആലപ്പുഴ നഗരസഭയിൽ ഉള്ളത്[2]

അതിരുകൾ

[തിരുത്തുക]

നഗരസഭയിലെ വാർഡുകൾ

[തിരുത്തുക]

52 വാർഡുകൾ ഉൾപ്പടുന്നതാണ് ആലപ്പുഴ നഗരസഭ [3]

വാർഡുകൾ വാർഡുകൾ വാർഡുകൾ
തുമ്പോളി കൊമ്മാടി പൂന്തോപ്പ്
കാളാത്ത് കൊറ്റംകുളങ്ങര പുന്നമട
നെഹ്‌റു ട്രോഫി തിരുമല പള്ളാത്തുരുത്തി
കളർകോട് കൈതവന പഴവീട്
പാലസ് മുല്ലക്കൽ ജില്ലാകോടതി
തത്തംപള്ളി കരളകം അവുലൂക്കുന്ന്
കറുകയിൽ തോണ്ടൻകുളങ്ങര ആശ്രമം
മന്നത്ത് കിടങ്ങാപറമ്പ് വഴിച്ചേരി
മുനിസിപ്പൽ ഓഫീസ് എ. എൻ. പുരം തിരുവമ്പാടി
ഹൗസിംഗ് കോളനി സനാതനപുരം ഇരവുകാട്
മുല്ലാത്തു വളപ്പ് വലിയ മരം മുൻസിപ്പൽ സ്റ്റേഡിയം
ആലിശ്ശേരി ലജനത്ത് വലിയകുളം
വട്ടയാൽ കുതിരപന്തി ഗുരുമന്ദിരം
വാടയ്ക്കൽ ബീച്ച് റെയിൽവേ സ്റ്റേഷൻ
സക്കറിയ ബസാർ സിവിൽ സ്റ്റേഷൻ സീവ്യൂ
വാടകനാൽ പവർഹൗസ് ചാത്തനാട്
ആറാട്ടുവഴി കാഞ്ഞിരംചിറ കളപ്പുര
മംഗലം

ഉപസമിതികൾ

[തിരുത്തുക]

6 ഉപസമിതികളാണ് പ്രധാനമായും നഗരസഭാ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്നത് [4].

  1. ധനകാര്യ സ്റാന്റിംഗ് കമ്മിറ്റി
  2. വികസനകാര്യ സ്റാന്റിംഗ് കമ്മിറ്റി
  3. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റി
  4. ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി
  5. പൊതുമരാമത്ത് സ്റാന്റിംഗ് കമ്മിറ്റി
  6. വിദ്യാഭ്യാസ - കായിക സ്റാന്റിംഗ് കമ്മിറ്റി

അവലംബം

[തിരുത്തുക]
  1. https://lsgkerala.gov.in/en/lbelection/electlbrpt/3/4/2015
  2. https://lsgkerala.gov.in/en/lbelection/electdmemberdet/2015/185
  3. https://alappuzha.nic.in/ml/മുനിസിപ്പാലിറ്റി-വാർഡുക/
  4. https://lsgkerala.gov.in/en/lbelection/standcommitee/2015/185