Jump to content

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

Coordinates: 9°52′19″N 76°19′43″E / 9.87194°N 76.32861°E / 9.87194; 76.32861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരൂക്കുറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Arookutty
village
Arookutty is located in Kerala
Arookutty
Arookutty
Location in Kerala, India
Coordinates: 9°52′19″N 76°19′43″E / 9.87194°N 76.32861°E / 9.87194; 76.32861
Country India
StateKerala
DistrictAlappuzha
ജനസംഖ്യ
 (2001)
 • ആകെ17,387
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
688535
Telephone code0478
വാഹന റെജിസ്ട്രേഷൻKL-32
Lok Sabha constituencyAlappuzha
Niyamasabha constituencyAroor

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന 11.10 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്.


അരൂക്കുറ്റിയുടെ വിശദമായ ചരിത്രം 2012ൽ പുറത്തിറങ്ങിയ എൻ്റെ ഗ്രാമം അരൂക്കുറ്റി എന്ന ഡോക്യുമെന്ററിയിൽ ലഭ്യമാണ് മറ്റത്തിൽ ഭാഗം സ്‌കൂളിലെ ചരിത്രാധ്യാപകനായ ബിജു എസ് ചെട്ടുകാട് ആണ് ഇതിൻ്റെ ഗവേഷണവും സംവിധാനവും

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. മാത്താനം
  2. ആഫീസ്
  3. സെന്റ്.ആന്റണിസ്
  4. മുലംങ്കുഴി
  5. കണ്ണാറപളളി
  6. കാട്ടിലമഠം
  7. കാട്ടുപുറം
  8. കുടപുറം
  9. മധുരക്കുളം
  10. നടുവത്ത് നഗർ
  11. ഹൈസ്കൂൾ
  12. കോട്ടൂർപ്പള്ളി
  13. സി എച്ച് സി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് തൈക്കാട്ടുശ്ശേരി
വിസ്തീര്ണ്ണം 11.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,693
പുരുഷന്മാർ 7840
സ്ത്രീകൾ 7853
ജനസാന്ദ്രത 1414
സ്ത്രീ : പുരുഷ അനുപാതം 1002
സാക്ഷരത 90%

അവലംബം

[തിരുത്തുക]