ഒക്ടോബർ 19
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 19 വർഷത്തിലെ 292 (അധിവർഷത്തിൽ 293)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1781 - അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിക്കുന്നു.
- 1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞർ ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിൻ വേർതിരിച്ചെടുത്തു.
- 1991 - വടക്കൻ ഇറ്റലിയിലുണ്ടായ റിച്റ്റർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2000 പേർ മരിച്ചു.
- 2005 - സദ്ദാം ഹുസൈൻ വിചാരണ ചെയ്യപ്പെട്ടു.
- 2005 - വിൽമ ഹരിക്കേൻ ഏറ്റവും ശക്തമായ അറ്റ്ലാന്റിക് ഹരിക്കേൻ ആയി റെക്കോഡ് ഇടുന്നു.
ജനനം
[തിരുത്തുക]- 1862 - ലൂമിയർ സഹോദരന്മാരിൽ അഗസ്റ്റെ ലൂമിയറിന്റെ ജന്മദിനം
- 1910 - നോബൽ സമ്മാന ജേതാവായ ഭാരതീയ ഭൗതികശാസ്ത്രജ്ഞൻ സുബ്രമണ്യൻ ചന്ദ്രശേഖറിന്റെ ജന്മദിനം.
- 1931 - ജോൺ ലേ കാറേ - (നോവലിസ്റ്റ്)
- 1932 - റോബർട്ട് റീഡ് - (നടൻ)
- 1945 - ഡിവൈൻ - (നടൻ)
- 1969 - ട്രെ പാർക്കർ - (കാർട്ടൂണിസ്റ്റ്, ഹാസ്യനടൻ)
- 1956 - ബോളിവുഡ് നടൻ സണ്ണി ദിയോളിന്റെ ജന്മദിനം
- 1967 - ജപ്പാൻകാരനായ സംഗീതസംവിധായകൻ യൊകൊ ഷിമോമുറയുടെ ജന്മദിനം
മരണം
[തിരുത്തുക]- 1745 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റിന്റെ ചരമദിനം.
- 1986 - കൊട്ടാരക്കര ശ്രീധരൻ നായർ - (മലയാള സിനമാ നടൻ)
- 1988 - സോൺ ഹൌസ് - (സംഗീതജ്ഞൻ)
- 2004 - കെന്നത്ത് ഇ.ഐവർസൺ - (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)
- 2006 - ശ്രീവിദ്യ - (മലയാള അഭിനേത്രി)
- 2011 - കാക്കനാടൻ അന്തരിച്ചു.
- 2013 - രാഘവൻ മാസ്റ്റർ