മേയ് 27
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 27 വർഷത്തിലെ 147 (അധിവർഷത്തിൽ 148)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1908 അഹ്മദിയാ ഖിലാാഫത് ആരംഭിച്ചു
- 1937 സാൻ ഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിലൂടെ ഗതാഗതം തുടങ്ങി.
- 1941 രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പടക്കപ്പലായ ബിസ്മാർക്ക് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി ഏകദേശം 2100 പേർ മരണമടഞ്ഞു.
ജനനം
[തിരുത്തുക]- 1977 മഹേള ജയവർദ്ധനെ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ
മരണം
[തിരുത്തുക]- 1964 ജവഹർലാൽ നെഹ്രു