Jump to content

കളിപ്പാട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളിപ്പാട്ടം
സംവിധാനംവേണു നാഗവള്ളി
നിർമ്മാണംഅഷറഫ്
കഥപി. ശ്രീകുമാർ
തിരക്കഥവേണു നാഗവള്ളി
അഭിനേതാക്കൾമോഹൻലാൽ
തിലകൻ
വിനീത്
ഉർവശി
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
കോന്നിയൂർ ഭാസ്
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോഎ.ബി.ആർ. പ്രൊഡക്ഷൻസ്
വിതരണംരമ്യ & അഭിനയ റിലീസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കളിപ്പാട്ടം. എ.ബി.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷറഫ് നിർമ്മിച്ച ഈ ചിത്രം രമ്യ & അഭിനയ റിലീസ് ആണ് വിതരണം ചെയ്തത്. പി. ശ്രീകുമാർ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥയും സംഭാഷണവും വേണു നാഗവള്ളി രചിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ വേണു
തിലകൻ മേനോൻ
വിനീത് ഹരി
ജഗതി ശ്രീകുമാർ ഉണ്ണി
സിദ്ദിഖ് വേണുവിന്റെ സുഹൃത്ത്
പ്രേംകുമാർ
നന്ദു
ഉർവശി സരോജം

സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല, കോന്നിയൂർ ഭാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
ഛായാഗ്രഹണം കെ.പി. നമ്പ്യാതിരി
ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണൻ
കല കെ. കൃഷ്ണൻ കുട്ടി
ചമയം നടരാജൻ, മുരളി
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം, സലീം, ആസാദ് ഇളമ്പ
നൃത്തം കുമാർ
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഗായത്രി
പ്രോസസിങ്ങ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം എൻ.എൽ. ബാലകൃഷ്ണൻ
എഫക്റ്റ്സ് സേതു
വാർത്താപ്രചരണം വാഴൂർ ജോസ്
വാതിൽപുറ ചിത്രീകരണം ആനന്ദ് സിനി യൂണിറ്റ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]