കാടുകുറ്റി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കാടുകുറ്റി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°15′39″N 76°19′2″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പാളയം പറമ്പ്, ഗാന്ധിനഗർ, പാമ്പൂത്തറ, കാടുകുറ്റി, വട്ടക്കോട്ട, കനാൽപാലം, കാതികുടം, അന്നനാട്, ആറങ്ങാലി, കുലയിടം, ചെറുവാളൂർ, പാറയം, ചെറാലക്കുന്ന്, വൈന്തല, കല്ലൂർ, തൈക്കൂട്ടം |
ജനസംഖ്യ | |
ജനസംഖ്യ | 25,128 (2011) |
പുരുഷന്മാർ | • 12,101 (2011) |
സ്ത്രീകൾ | • 13,027 (2011) |
സാക്ഷരത നിരക്ക് | 92.22 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221829 |
LSG | • G081601 |
SEC | • G08083 |
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ളോക്കിലാണ് കാടുകുറ്റി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.16 വാർഡുകളുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 17.63ച.കി.മീ ആണ്. പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മഗ്രാമമായ കക്കാട് ഈ പഞ്ചായത്തിലാണ്. പ്രശസ്തമായ നിറ്റാ ജെലാറ്റിൻ പ്രൈവറ്റ് ലിമിറ്റഡ് (പഴയ കെ.സി.പി.എൽ) എന്നിവ ഈ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കൊരട്ടി , മേലൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - മാള, അന്നമനട പഞ്ചായത്തുകൾ
- വടക്ക് - ചാലക്കുടിപ്പുഴ, ചാലക്കുടി നഗരസഭ
- തെക്ക് - അന്നമനട ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പാളയംപറമ്പ്
- കാടുകുറ്റി
- വട്ടകോട്ട
- ഗാന്ധി നഗർ
- പാമ്പുത്തറ
- അന്നനാട്
- ആറങ്ങാലി
- കനാൽപാലം
- കാതിക്കുടം
- പാറയം
- ചെറാലക്കുന്ന്
- കുലയിടം
- ചെറുവാളൂർ
- കല്ലൂർ
- തൈക്കൂട്ടം
- വൈന്തല
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചാലക്കുടി |
വിസ്തീര്ണ്ണം | 17.63 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,200 |
പുരുഷന്മാർ | 10,917 |
സ്ത്രീകൾ | 11,283 |
ജനസാന്ദ്രത | 1259 |
സ്ത്രീ : പുരുഷ അനുപാതം | 1033 |
സാക്ഷരത | 92.22% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kadukuttypanchayat Archived 2016-03-11 at the Wayback Machine.
- Census data 2001