Jump to content

പഴയന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°38′57″N 76°22′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾനീർണ്ണമുക്ക്, കോടത്തൂർ, കല്ലംപറമ്പ്, കല്ലേപ്പാടം, കുന്നത്തറ, പാറക്കൽ, കുന്നംപുള്ളി, പൊറ്റ, തിരുമണി, എളനാട്, വെന്നൂർ, അടിച്ചിറ, പരുത്തിപ്ര, വെണ്ടോക്കുംപറമ്പ്, നീളംപള്ളിയാൽ, തൃക്കണായ, പഴയന്നൂർ, വെള്ളാർകുളം, കുമ്പളക്കോട്, വെള്ളപ്പാറ, പുത്തിരിത്തറ, വടക്കേത്തറ
ജനസംഖ്യ
ജനസംഖ്യ40,256 (2011) Edit this on Wikidata
പുരുഷന്മാർ• 19,544 (2011) Edit this on Wikidata
സ്ത്രീകൾ• 20,712 (2011) Edit this on Wikidata
സാക്ഷരത നിരക്ക്81.2 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221884
LSG• G080405
SEC• G08025
Map


ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 59.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ പഞ്ചായത്ത് രൂപീകൃതമായത് 1954-ലാണ്. ഈ ഗ്രാമപഞ്ചായത്തിന് 22 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചേലക്കര, കൊണ്ടാഴി പഞ്ചായത്തുകൾ
  • വടക്ക് - ഗായത്രിപുഴ
  • തെക്ക്‌ - റിസർവ്വ് ഫോറസ്റ്റ്

വാർഡുകൾ

[തിരുത്തുക]
  1. നീർണമുക്ക്
  2. കല്ലംപറമ്പ്
  3. കോടത്തൂർ
  4. കുന്നത്തറ
  5. കല്ലേപ്പാടം
  6. പാറക്കൽ
  7. കുന്നംപുള്ളി
  8. പൊറ്റ
  9. വെന്നൂർ
  10. അടിച്ചിറ
  11. തിരുമണി
  12. എളനാട്
  13. നീളംപള്ളിയാൽ
  14. തൃക്കണായ
  15. പരുത്തിപ്ര
  16. വെണ്ടോക്കുംപറമ്പ്
  17. കുമ്പളക്കോട്
  18. വെള്ളപ്പാറ
  19. പഴയന്നൂർ
  20. വെള്ളാർക്കുളം
  21. പുത്തിരിത്തറ
  22. വടക്കേത്തറ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് പഴയന്നൂർ
വിസ്തീര്ണ്ണം 59.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34,713
പുരുഷന്മാർ 16,684
സ്ത്രീകൾ 18,029
ജനസാന്ദ്രത 588
സ്ത്രീ : പുരുഷ അനുപാതം 1081
സാക്ഷരത 81.2%

അവലംബം

[തിരുത്തുക]