Jump to content

വരവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരവൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°43′8″N 76°12′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപാറപ്പുറം, ചേലൂർ, പിലക്കാട്, രാമൻകുളം, തളി, വരവൂർ ഹൈസ്ക്കുൾ, നടുത്തറ, പാലയ്ക്കൽ, വരവൂർ വളവ്, കൊറ്റുപ്പുറം, കുമരപ്പനാൽ, വെട്ടുക്കാട്, ദേവിച്ചിറ, തിച്ചൂൂർ
ജനസംഖ്യ
ജനസംഖ്യ20,045 (2011) Edit this on Wikidata
പുരുഷന്മാർ• 9,576 (2011) Edit this on Wikidata
സ്ത്രീകൾ• 10,469 (2011) Edit this on Wikidata
സാക്ഷരത നിരക്ക്82.5 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221909
LSG• G080306
SEC• G08019
Map


മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ.

തൃശൂർ ‍ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 29.76 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വരവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്. കർഷിക രംഗത്തു  വളരെ  മുന്നിൽത്തന്നെയാനു വരവൂരിന്റെ സ്ഥാനം. പ്രധാനമായി നെല്ല്, കൂർക്ക, വാഴ എന്നിവയാണ് കൃഷിയിനങ്ങൾ. വരവൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എച്.എസ്സ്.എസ്സ്.വരവൂർ സ്കൂൾ.

  • കിഴക്ക് - മുള്ളൂർക്കര, വള്ളത്തോൾനഗർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തിരുമിറ്റക്കോട്, എരുമപ്പെട്ടി പഞ്ചായത്തുകൾ
  • തെക്ക്‌ - എരുമപ്പെട്ടി പഞ്ചായത്ത്
  • വടക്ക് - ദേശമംഗലം പഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]
  1. ചേലൂർ
  2. പാറപ്പുറം
  3. തളി
  4. പിലക്കാട്
  5. രാമൻകുളം
  6. പാലക്കൽ
  7. വരവൂർ ഹൈസ്കൂൾ
  8. നടുത്തറ
  9. കുമരപ്പനാൽ
  10. വെട്ടുകാട്
  11. വരവൂർ വളവ്
  12. കൊറ്റുപുറം
  13. ദേവിച്ചിറ
  14. തിച്ചൂർ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 29.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,173
പുരുഷന്മാർ 8,030
സ്ത്രീകൾ 9,143
ജനസാന്ദ്രത 577
സ്ത്രീ : പുരുഷ അനുപാതം 1138
സാക്ഷരത 82.5%

അവലംബം

[തിരുത്തുക]