Jump to content

ഈ ഗാനം മറക്കുമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഗാനം മറക്കുമോ
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംഅടൂർ മണികണ്ഠൻ
അടൂർ പത്മകുമാർ
രചനവേണു നാഗവള്ളി
അനിയൻ ആലഞ്ചേരി
തിരക്കഥവേണു നാഗവള്ളി
അനിയൻ ആലഞ്ചേരി
സംഭാഷണംവേണു നാഗവള്ളി
അനിയൻ ആലഞ്ചേരി
അഭിനേതാക്കൾപ്രേം നസീർ
ദേബശ്രീ റോയ്
അടൂർ ഭാസി
സുകുമാരി
സംഗീതംസലിൽ ചൗധരി
ഗാനരചനഒ എൻ വി കുറുപ്പ്
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംഎം എസ് മണി
സ്റ്റുഡിയോപത്മമണി പ്രൊഡക്ഷൻസ്
വിതരണംക്വയ്ലോൺ ബ്രദേഴ്സ്
റിലീസിങ് തീയതി
  • 1 ഡിസംബർ 1978 (1978-12-01)
രാജ്യം ഇന്ത്യ
ഭാഷമലയാളം

1978ൽ എൻ. ശങ്കരൻ നായർ സംവിധാനം നിർവ്വഹിച്ച ഒരു മലയാളചലച്ചിത്രമാണ് ഈ ഗാനം മറക്കുമോ [1]. ഹരി പോത്തൻ നിർമിച്ച ഈ ചിത്രത്തിൽ പ്രേം നസീർ ,ദേബശ്രീ റോയ്, അടൂർ ഭാസി, സുകുമാരി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[2] ഒ എൻ വി കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സലിൽ ചൗധരി ഈണം പകർന്നു.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ദേബശ്രീ റോയ്
3 കെ.പി. ഉമ്മർ
4 അടൂർ ഭാസി
5 ബഹദൂർ
6 തിക്കുറിശ്ശി സുകുമാരൻ നായർ
7 ജോസ് പ്രകാശ്
8 ജഗതി ശ്രീകുമാർ
9 ലാലു അലക്സ്
10 മീന
11 സുകുമാരി
12 ശ്രീലത
13 ജലജ


ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ഒ എൻ വി കുറുപ്പ്
ഈണം : സലിൽ ചൗധരി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഈ കൈകളിൽ എസ്. ജാനകി
2 കളകളം കായലോരങ്ങൾ കെ ജെ യേശുദാസ്
3 കുറുമൊഴി മുല്ലപ്പൂവേ കെ ജെ യേശുദാസ്,വാണി ജയറാം
4 ഓണപ്പൂവേ കെ ജെ യേശുദാസ്
5 രാക്കുയിലേ ഉറങ്ങു കെ ജെ യേശുദാസ്, സബിത ചൗധരി


അവലംബം

[തിരുത്തുക]
  1. "ഈ ഗാനം മറക്കുമോ (1978)". www.m3db.com. Retrieved 2018-10-16.
  2. "ഈ ഗാനം മറക്കുമോ (1978)". www.malayalachalachithram.com. Retrieved 2018-12-08.
  3. "ഈ ഗാനം മറക്കുമോ (1978)". malayalasangeetham.info. Archived from the original on 2014-10-13. Retrieved 2018-12-08.
  4. "ഈ ഗാനം മറക്കുമോ (1978)". spicyonion.com. Retrieved 2018-12-08.
  5. "ഈ ഗാനം മറക്കുമോ (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഈ ഗാനം മറക്കുമോ (1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഓഗസ്റ്റ് 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]