Jump to content

പത്മവ്യൂഹം (1973-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്മവ്യൂഹം(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്മവ്യൂഹം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംവി.എം. ചാണ്ടി
രചനജെ. ശശികുമാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
ബഹദൂർ
വിജയശ്രീ
സുകുമാരി
മീന (നടി)
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംജോളീ ഫിലിംസ്
റിലീസിങ് തീയതി21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.എം. ചാണ്ടിയും സി.സി. ബേബിയും കൂട്ടായി നിർമിച്ച ശശികുമാർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് പത്മവ്യൂഹം.[1] ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 21-ൻ് പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ[3]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ സ്റ്റീഫൻ
2 വിജയശ്രീ ജയ, റാണി
3 വിൻസെന്റ് സണ്ണി
4 കൊട്ടാരക്കര ശ്രീധരൻ നായർ ഉമ്മച്ചൻ
5 ബഹദൂർ പൗലോസ്
6 ജോസ് പ്രകാശ് മാത്തൻ
7 സുകുമാരി മായ
8 അടൂർ ഭാസി പത്രോസ്
9 പ്രേമ റോസമ്മ
10 ബേബി സുമതി ലീനമോൾ
11 ഫിലോമിന റാഹേൽ
12 സാധന ചിന്നമ്മ
13 മീന (നടി) ആനപ്പാറകുഞ്ഞമ്മ
14 എൻ. ഗോവിന്ദൻകുട്ടി ഫിലിപ്
15 കദീജ ഏലിയാമ്മ

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]

പാട്ടരങ്ങ്[5]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആദാമിന്റെ സന്തതികൾ എസ് ജാനകി
2 ആറ്റും മണമ്മേലെ പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
3 കുയിലിന്റെ മണിനാദം കേട്ടൂ കെ ജെ യേശുദാസ്
4 നക്ഷത്രക്കണ്ണുള്ള കെ ജെ യേശുദാസ്
5 പഞ്ചവടിയിലെ പി ജയചന്ദ്രൻ, പി ലീല
6 പാലരുവിക്കരയിൽ കെ ജെ യേശുദാസ്
7 സിന്ദൂരകിരണമായ്‌ കെ ജെ യേശുദാസ്, പി മാധുരി

അവലംബം

[തിരുത്തുക]
  1. പത്മവ്യൂഹം
  2. പത്മവ്യൂഹം
  3. "പത്മവ്യൂഹം(1973)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. 4.0 4.1 പത്മവ്യൂഹം
  5. "പത്മവ്യൂഹം(1973)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]