Jump to content

മോഹവും മുക്തിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹവും മുക്തിയും
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഎം എസ് നാഗരാജൻ, പി എസ് ശേഖർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
ലക്ഷ്മി
അടൂർ ഭാസി
ശ്രീലത
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി ജെ മോഹൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഷണ്മുഖരത്ന ഫിലിംസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 13 മേയ് 1977 (1977-05-13)
രാജ്യംഭാരതം
ഭാഷമലയാളം

മോഹവും മുക്തിയും എന്ന ചിത്രം 1977ൽ ഷണ്മുഖരത്ന ഫിലിംസ് ബാനറിൽ എം എസ് നാഗരാജൻ, പി.എസ്. ശേഖർ എന്നിവർ കൂട്ടായി നിർമിച്ച ശശികുമാർ സംവിധാനം ചെയ്തതാണ്.[1] പ്രേം നസീർ, ഷീല, ലക്ഷ്മി, അടൂർ ഭാസി, ശ്രീലത തുടങ്ങിയവർ പ്രധാനവേഷമിട്ടു. ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അർജുനൻ ഈണമിട്ടതാണ് ഇതിലെ ഗാനങ്ങൾ.[2][3][4] ഇരു കോടുകൾ എന്ന തമിഴ് ചിത്രത്തിന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം.[5]

താരനിര[6]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 അടൂർ ഭാസി
3 ഷീല
4 ശ്രീലത
5 മീന
6 ലക്ഷ്മി
7 നിലമ്പൂർ ബാലൻ
8 പ്രതാപചന്ദ്രൻ
9 നെല്ലിക്കോട് ഭാസ്കരൻ
10 ഫിലോമിന
11 കുഞ്ചൻ
12 പോൾ വെങ്ങോല
13 തൊടുപുഴ രാധാകൃഷ്ണൻ
14 മാസ്റ്റർ രഘു
15 സിആർ ലക്ഷ്മി
16 ജെയിംസ് സ്റ്റാലിൻ പെരേര
17 രാമു


പാട്ടരങ്ങ്[7]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഭഗവാൻ അനുരാഗവസന്തം വാണി ജയറാം,ബി വസന്ത ദേശ്
ചുംബന വർണ്ണ [കെ ജെ യേശുദാസ്[]] കാനഡ
3 കാലേ നിന്നെ കണ്ടപ്പോൾ സീറോ ബാബു ശ്രീലത
4 മറവിതൻ തിരകളിൽ കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "മോഹവും മുക്തിയും". m3db.com. Archived from the original on 2008-06-12. Retrieved 2014-10-16. {{cite web}}: Check |url= value (help)
  2. "മോഹവും മുക്തിയും". www.malayalachalachithram.com. Retrieved 2014-10-16.
  3. "മോഹവും മുക്തിയും". malayalasangeetham.info. Retrieved 2014-10-16.
  4. "മോഹവും മുക്തിയും". spicyonion.com. Retrieved 2014-10-16.
  5. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
  6. "മോഹവും മുക്തിയും(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  7. "മോഹവും മുക്തിയും(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]