വെളുത്ത കത്രീന
ദൃശ്യരൂപം
വെളുത്ത കത്രീന | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | വി.ബി.കെ. മേനോൻ |
രചന | മുട്ടത്തു വർക്കി |
തിരക്കഥ | മുട്ടത്തു വർക്കി |
ആസ്പദമാക്കിയത് | വെളുത്ത കത്രീന by മുട്ടത്തുവർക്കി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ ഷീല ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
സ്റ്റുഡിയോ | വീനസ്, ശാരദ, ശ്യാമള, ന്യൂ ടോൺ, അരുണാചലം |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 29/11/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മുട്ടത്തുവർക്കിയുടെ വെളുത്ത കത്രീന എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി നവജീവൻ ഫിലിംസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് വെളുത്ത കത്രീന. വിമലാ ഫിലിംസിനു വിതരണാവകാശം ഉണ്ടായിരുന്ന വെളുത്ത കത്രീന 1968 നവംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | നമ്പൂതിരി |
2 | സത്യൻ | ചെല്ലപ്പൻ |
3 | ഷീല | കത്രീന |
4 | ജോസ് പ്രകാശ് | മനോഹരൻ |
5 | അടൂർ ഭാസി | കുര്യച്ചൻ |
6 | ബഹദൂർ | അപ്പായി |
7 | മണവാളൻ ജോസഫ് | കൃഷ്ണപണിക്കർ |
8 | പി ആർ മേനോൻ | അരവിന്ദാക്ഷൻ |
9 | ടി.എസ്. മുത്തയ്യ | |
10 | ജയഭാരതി | റോസ |
11 | കവിയൂർ പൊന്നമ്മ | മാർത്തപുലയി |
12 | ടി.ആർ. ഓമന | ഡോക്ടർ സൈനബ |
13 | മീന | മേരിയമ്മ |
14 | ജൂനിയർ പത്മിനി | അമ്മിണി |
15 | ശൈലശ്രീ | നർത്തകി |
16 | മാലാശാന്തി | ലക്ഷ്മിക്കുട്ടി |
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- ബാനർ - നവജീവൻ ഫിലിംസ്
- വിതരണം - വിമലാ ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
- സംവിധാനം - ശശികുമാർ
- നിർമ്മാണം - എം ഒ ജോസഫ്, എൻ വി ജോസഫ്
- ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ
- സഹസംവിധായകർ - പി സ്റ്റാൻലി
- കലാസംവിധാനം - ആർ ബി എസ് മണി
- നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ് ( സ്റ്റിത്സ് )
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ജി ദേവരാജൻ
- ചമയം - കെ വി ഭാസ്കരൻ, എം ഒ ദേവസ്യ
- പരസ്യം - എസ് എ നായർ
- ലാബ് - വിജയ
- സ്റ്റുഡിയോ - വീനസ്, ശാരദ, ശ്യാമള, ന്യുട്ടൺ, അരുണാചലം.[4]
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - ജി. ദേവരാജൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | പ്രഭാതം വിടരും | കെ ജെ യേശുദാസ് |
2 | കാട്ടുചെമ്പകം പൂത്തുലയുമ്പോൾ | എ എം രാജ |
3 | മകരം പോയിട്ടും | പി ജയചന്ദ്രൻ, പി സുശീല |
4 | കണ്ണിൽ കാമബാണം | എൽ ആർ ഈശ്വരി |
5 | പൂജാപുഷ്പമേ പൂഴിയിൽ വീണ പൂജാപുഷ്പമേ | കെ ജെ യേശുദാസ് |
6 | ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ | പി ബി ശ്രീനിവാസ്, പി ലീല, കോറസ് |
7 | പനിനീർകാറ്റിൻ താരാട്ടിലാടി | പി സുശീല |
8 | തെയ്യന്നം താരോ | പി ബി ശ്രീനിവാസ്, പി ലീല |
9 | മെതിക്കളത്തിലെ | കവിയൂർ പൊന്നമ്മ |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വെളുത്ത കത്രീന
- ↑ "വെളുത്തകത്രീന(1968)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ https://www.m3db.com/film/2502
- ↑ https://www.m3db.com/film/2502
- ↑ https://malayalasangeetham.info/m.php?3123
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് വെളുത്ത കത്രീന
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തമ്പി-ദേവരാജൻ ഗാനങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ