പോസ്റ്റുമോർട്ടം (ചലച്ചിത്രം)
ദൃശ്യരൂപം
പോസ്റ്റ് മോർട്ടം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | പുഷ്പരാജൻ |
രചന | പുഷ്പരാജൻ |
തിരക്കഥ | ഡോക്ടർ പവിത്രൻ |
സംഭാഷണം | ഡോക്ടർ പവിത്രൻ |
അഭിനേതാക്കൾ | പ്രേംനസീർ, സുകുമാരൻ, മമ്മൂട്ടി, ബാലൻ കെ. നായർ, ജനാർദ്ദനൻ, ജലജ, സത്യകല |
സംഗീതം | കെ.ജെ. ജോയ് |
പശ്ചാത്തലസംഗീതം | കെ.ജെ. ജോയ് |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | കെ. ബി. ദയാളൻ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
ബാനർ | രാജപുഷ്പ |
വിതരണം | അപ്സര പിക്ചേർസ് |
പരസ്യം | ആർ കെ രാധാകൃഷ്ണൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് പോസ്റ്റ് മോർട്ടം. രജപുഷ്പയുടെ ബാനറിൽ പുഷ്പരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും പുഷ്പരാജന്റേതായിരുന്നു. ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതിയ 'പോസ്റ്റ് മോർട്ടം' സംവിധാനം ചെയ്തത് ശശികുമാർ ആയിരുന്നു. പ്രേംനസീർ, സുകുമാരൻ, മമ്മൂട്ടി, ബാലൻ കെ. നായർ, ജനാർദ്ദനൻ, ജലജ, സത്യകല, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. [1] ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.ജെ. ജോയ് ആണ് .[2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | ഫാദർ ജയിംസ് / ഡി വൈ എസ് പി ജോൺസൺ (ഡബിൾ) |
2 | സുകുമാരൻ | പീറ്റർ |
3 | മമ്മൂട്ടി | ജോണി |
4 | ബാലൻ കെ നായർ | മമ്മൂക്ക |
5 | ടി ജി രവി | ചാക്കോ മുതലാളി |
6 | ജനാർദ്ദനൻ | ഉണ്ണി |
7 | കുതിരവട്ടം പപ്പു | കോൺസ്റ്റബിൾ കുറുപ്പ് |
8 | സ്വപ്ന | ആലീസ് |
9 | ജലജ | അശ്വതി |
10 | മീന | റീത്ത |
11 | ശാന്തകുമാരി | ലക്ഷ്മിയമ്മ |
12 | സൂസൻ | സബീന |
13 | പ്രതാപചന്ദ്രൻ | എസ്തപ്പാൻ |
14 | കാവൽ സുരേന്ദ്രൻ | കപ്യാർ തോമ |
15 | കെ ടി കൃഷ്ണദാസ് | |
16 | വാഴൂർ രാജൻ | നാരായണൻ കുട്ടി |
17 | ജൂബി | ഒപ്പന സംഘാംഗം |
18 | ഗോപാലകൃഷ്ണൻ | ഇൻസ്പെക്ടർ |
19 | തമ്പി കണ്ണന്താനം | നായാട്ടുകാരൻ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: കെ.ജെ. ജോയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | രാജ പുഷ്പമേ | യേശുദാസ് | |
2 | മക്കത്തെ പനിമതി പോലെ | ഉണ്ണി മേനോൻ ,കോറസ് |
അവലംബം
[തിരുത്തുക]- ↑ "പോസ്റ്റ് മോർട്ടം (1982))". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
- ↑ "പോസ്റ്റ് മോർട്ടം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
- ↑ "പോസ്റ്റ് മോർട്ടം (1982)". സ്പൈസി ഒണിയൻ. Retrieved 2023-09-28.
- ↑ "പോസ്റ്റ് മോർട്ടം (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.
- ↑ "പോസ്റ്റ് മോർട്ടം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- പൂവച്ചൽ- ജോയ് ഗാനങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ ബി ദയാളൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ